Taxi Driver കുവൈത്തിൽ വൻ ലഹരിവേട്ട; മയക്കുമരുന്ന് കടത്ത് നടത്തിയ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

Taxi Driver കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. 74 സാഷെ മെത്താംഫെറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന മയക്കുമരുന്നായിരുന്നു…

Murder Case സ്വദേശിയെ കുത്തിക്കൊന്നു; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിയെ കുത്തിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. സാദ് അൽ അബ്ദുല്ലയിലാണ് സംഭവം. കുവൈത്ത് പൗരനെയാണ് കസ്റ്റഡിയിലെടുത്തത്. പബ്ലിക് പ്രോസിക്യൂഷനാണ് കുവൈത്ത് പൗരനെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്.…

Mother Son Unite 12 വർഷത്തിന് ശേഷമുള്ള പുന:സമാഗമം; വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്

Mother Son Unite ഷാർജ: 12 വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്ന് 12 വർഷമായി മകനെ കാണാൻ…

Fog രാത്രിയിൽ തണുപ്പേറും; മൂടൽ മഞ്ഞും, പുതിയ കാലാവസ്ഥാ അറിയിപ്പ്

Fog കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ രാജ്യത്ത് രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പകൽ സമയം പൊതുവേ മിതമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

Emirates ID പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഒന്നിച്ച് പുതുക്കാം; പുതിയ സംവിധാനമൊരുക്കി യുഎഇ

Emirates ID അബുദാബി: യുഎഇയിൽ ഇനി പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഒന്നിച്ച് പുതുക്കാം. ഇതിനായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്…

Delivery Bike അതിവേഗ ട്രാക്കിലൂടെ വാഹനമോടിച്ചു; യുഎഇയിൽ 8,152 ഡെലിവറി ബൈക്കുകൾക്ക് പിഴ

Delivery Bike ദുബായ്: അതിവേഗ ട്രാക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം പ്രവേശിച്ച 8,152 ഡെലിവറി വാഹനങ്ങൾക്ക് ദുബായിൽ പിഴ ചുമത്തി. ദുബായ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 1…

Food Safety Violations നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി; ഈ വർഷം അബുദാബിയിൽ പൂട്ടുവീണത് 37 സ്ഥാപനങ്ങൾക്ക്

Food Safety Violations അബുദാബി: നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി അബുദാബി. നിയമ ലംഘനങ്ങളെ തുടർന്ന് ഇത്തവണ 37 സ്ഥാപനങ്ങൾക്ക് അബുദാബിയിൽ പൂട്ടുവീണു. റസ്റ്ററന്റുകൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ…

Kuwait Airways വിമാന സർവ്വീസുകളിൽ കാലതാമസമുണ്ടാകാൻ സാധ്യത; യാത്രക്കാർക്ക് നിർദ്ദേശവുമായി കുവൈത്ത് എയർവേയ്‌സ്

Kuwait Airways കുവൈത്ത് സിറ്റി: വിമാന സർവ്വീസുകളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് എയർവേയ്‌സ്. എയർബസ് എ 320 ശ്രേണി വിമാനങ്ങളിലെ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് കാരണം ചില…

Flight Delay എ 320 ശ്രേണി വിമാനങ്ങളിലെ അടിയന്തര അറ്റകുറ്റപ്പണി; കുവൈത്തിൽ വിമാനങ്ങൾ വൈകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

Flight Delay കുവൈത്ത് സിറ്റി: എ320 ശ്രേണി വിമാനങ്ങളിലെ സുരക്ഷാ പ്രതിസന്ധി കാരണം അടിയന്തര അറ്റകുറ്റപ്പണി നിർദേശമുള്ളതിനാൽ കുവൈത്തിലും വിമാനങ്ങൾ വൈകും. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ്…

Geological Park വിജ്ഞാനവും വിനോദവും ഒരുമിക്കുന്ന പദ്ധതി; കുവൈത്തിലെ ആദ്യ ജിയോളജിക്കൽ പാർക്ക് പ്രഖ്യാപിച്ചു

Geological Park കുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യ ജിയോളജിക്കൽ പാർക്ക് പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്തിന്റെ പ്രകൃതി സൗന്ദര്യവും ഭൂമിശാസ്ത്രപരമായ പൈതൃകവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായാണ് ജിയോളജിക്കൽ പാർക്ക് പ്രഖ്യാപിച്ചത്. വിജ്ഞാനവും വിനോദവും…
Join WhatsApp Group