National Day Stickers ദേശീയ ദിന സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾക്ക് പിഴ ചുമത്തും; അറിയിപ്പുമായി ഷാർജ

National Day Stickers ഷാർജ: ഡിസംബർ 6 ശനിയാഴ്ചക്ക് ശേഷവും ദേശീയ ദിന സ്റ്റിക്കറുള്ള വാഹനങ്ങൾക്ക് പിഴ ചുമത്താൻ ഷാർജ പോലീസ്. ഡിസംബർ 6 ശനിയാഴ്ചയോ അതിനുമുമ്പോ എല്ലാ വാഹന ഉടമകളും…

Salary Monitoring തൊഴിലാളികളുടെ ശമ്പള വിതരണം; നിരീക്ഷണത്തിന് ഓട്ടോമേറ്റഡ് ലിങ്ക് സ്ഥാപിക്കാൻ കുവൈത്ത്

Salary Monitoring കുവൈത്ത് സിറ്റി: ശമ്പള വിതരണം നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ലിങ്ക് സ്ഥാപിക്കാൻ കുവൈത്ത്. കുവൈത്തിലെ സെൻട്രൽ ബാങ്കുമായും പ്രാദേശിക ബാങ്കുകളുമായും ഒരു ഓട്ടോമേറ്റഡ് ലിങ്ക് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി പബ്ലിക് അതോറിറ്റി…

Bomb Threat ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന് ബോംബ് ഭീഷണി

Bomb Threat ദുബായ്: ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന് ബോംബ് ഭീഷണി. ഹൈദരാബാദിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിനാണ് സുരക്ഷാ ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം. എമിറേറ്റ്‌സിന്റെ ഇകെ…

Flight Services IndiGo വിമാനസർവ്വീസുകളുടെ റദ്ദാക്കൽ; ഇൻഡിഗോയ്ക്ക് വിനയായത് ഇക്കാര്യങ്ങൾ

Flight Services IndiGo ദുബായ്: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനി ഇൻഡിഗോ കഴിഞ്ഞ മൂന്ന് ദിവസമായി സർവ്വീസുകളിൽ വൻ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ദിവസം മാത്രം 550 ഓളം സർവ്വീസുകളാണ് ഇൻഡിഗോ…

Invasion Era Mines അധിനിവേശ കാലഘട്ടത്തിലെ 1,127,686 മൈനുകൾ നീക്കം ചെയ്ത് കുവൈത്ത്

Invasion Era Mines കുവൈത്ത് സിറ്റി: അധിനിവേശ കാലഘട്ടത്തിലെ 1,127,686 മൈനുകൾ നീക്കം ചെയ്ത് കുവൈത്ത്. ജനീവയിൽ നടന്ന ആന്റി പേഴ്‌സണൽ മൈൻ നിരോധന കൺവെൻഷൻ സെന്ററിലെ സംസ്ഥാന കക്ഷികളുടെ യോഗത്തിലാണ്…

Emiratisation സ്വദേശിവത്കരണം കർശനമാക്കി യുഎഇ; ആശങ്കയോടെ പ്രവാസികൾ

Emiratisation അബുദാബി: യുഎഇയുടെ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ ഈ വർഷത്തെ 2% സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഡിസംബർ 31നകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ…

T2 Terminal കുവൈത്തിലെ പുതിയ T2 ടെർമിനൽ അടുത്ത വർഷം നവംബറോടെ തുറക്കും; സമയപരിധി നിശ്ചയിച്ചു

T2 Terminal കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ T2 ടെർമിനൽ അടുത്ത വർഷം നവംബറോടെ തുറക്കും. പുതിയ പാസഞ്ചർ ടെർമിനലിന്റെ എല്ലാ ജോലികളും പൂർത്തിയാക്കുന്നതിനുള്ള അവസാന സമയ പരിധി…

Winter Holidays നീണ്ട ശൈത്യകാല അവധിക്കാലം പഠനം പിന്നോടാകാൻ കാരണമാകും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

Winter Holidays ദുബായ്: നീണ്ട ശൈത്യ അവധിക്കാലം വിദ്യാർത്ഥികളുടെ പഠനം പിന്നോട്ടാകാൻ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ സ്‌കൂളുകൾ. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് യുഎഇയിലെ സ്‌കൂളുകളിൽ…

New Traffic Diversion യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സുബ്ഹാൻ റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും

New Traffic Diversion കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാൻ റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. സെവൻത് റിംഗ് റോഡിലേക്ക് നയിക്കുന്ന പുതിയ ഗതാഗത വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ്…

IndiGo Services അറുനൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി ഇൻഡിഗോ; താത്ക്കാലിക ഇളവ് അനുവദിക്കാൻ ഡിജിസിഎ

IndiGo Services ദുബായ്: യാത്രക്കാരോട് ഖേദപ്രകടനം നടത്തി ഇൻഡിഗോ. അറുന്നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് ഇൻഡിഗോ യാത്രക്കാരോട് ഖേദ പ്രകടനം നടത്തിയിരിക്കുന്നത്. യാത്രക്കാർക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും…
Join WhatsApp Group