ദുബായ് ഫൗണ്ടൻ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു

Dubai Fountain ദുബായ്: അഞ്ച് മാസത്തെ നവീകരണത്തിന് ശേഷം, ദുബായ് ഫൗണ്ടൻ അടുത്ത മാസം സന്ദർശകർക്കായി വീണ്ടും തുറക്കുന്നു. ഒക്ടോബർ 1, 2025-ന് ഫൗണ്ടൻ പ്രവർത്തനമാരംഭിക്കുമെന്ന് എമാർ ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.…

റോഡില്‍ വെച്ച് വേഗനിയന്ത്രണം നഷ്ടപ്പെട്ട് വാഹനം; വിജയകരമായി തടഞ്ഞ് കുവൈത്ത് പോലീസ്

Kuwait Rescue Police കുവൈത്ത് സിറ്റി: അൽ-സുബിയ റോഡിൽ വെച്ച് വേഗനിയന്ത്രണം നഷ്ടപ്പെട്ട വാഹനം പോലീസ് വിജയകരമായി തടഞ്ഞുനിർത്തി. സാങ്കേതിക തകരാർ കാരണം വേഗത കുറയ്ക്കാൻ കഴിയാതെവന്ന വാഹനത്തെയാണ് ട്രാഫിക് ആൻഡ്…

വിസ നിരോധനം: റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇയിലെ ഈ എംബസി

Visa Ban News അബുദാബി: ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ…

മയക്കുമരുന്ന് വേട്ട; കുവൈത്ത് നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരെ വിട്ടയച്ചു, കോടതി സെക്രട്ടറിയെ ജയിലിലടച്ചു

Drug Bust Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിന് കുവൈത്തില്‍ അറസ്റ്റിലായ രണ്ട് നീതിന്യായ മന്ത്രാലയ ജീവനക്കാരെ വിട്ടയക്കാൻ ഉത്തരവിട്ടു. അതേസമയം, മൂന്നാമത്തെ ജീവനക്കാരൻ, ഒരു കോടതി സെഷൻ സെക്രട്ടറിയെ,…

യുഎഇയില്‍ റെക്കോർഡ് നിരക്കിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്

Dubai Gold prices ദുബായ്: റെക്കോര്‍ഡ് നിരക്കിന് പിന്നാലെ, യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. ഇത് സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, ബുധനാഴ്ച വിപണി…

ലഹരി വസ്തുക്കളും മദ്യവും സെക്സ് ടോയ്സും കൈവശം വെച്ചു, കുവൈത്തി നടിയ്ക്ക് കടുത്ത ശിക്ഷ

Kuwaiti Actress Jailed കുവൈത്ത് സിറ്റി: ലഹരി ഉപയോഗിച്ചതിന് അറസ്റ്റിലായ പ്രമുഖ കുവൈത്തി നടിയെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലടച്ചു. അറസ്റ്റിന് ശേഷം നടത്തിയ രക്തപരിശോധനയിൽ ഇവരുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശം…

ഡ്രൈവർമാർ സൂക്ഷിക്കുക, യുഎഇയിലെ ഈ റോഡുകളില്‍ ഗതാഗതക്കുരുക്ക് യാത്രാതടസം

Heavy Traffic Dubai ദുബായ്: E311, E44 എന്നീ റോഡുകളിലെ കനത്ത ഗതാഗതകുരുക്ക് കാരണം വാഹനയാത്രികർ യാത്രാതടസം നേരിട്ടു. തിരക്കേറിയ സമയങ്ങളിൽ അൽ ബർഷ ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…

കുവൈത്തിൽ നിയമവിരുദ്ധമായ വിലാസ മാറ്റ ഇടപാടുകൾ നടത്തുന്ന സംഘത്തെ പിടികൂടി

Illegal Address Change kuwait കുവൈത്ത് സിറ്റി: തട്ടിപ്പ്, കൈക്കൂലി, പൊതുഫണ്ട് ദുരുപയോഗം ചെയ്യല്‍ എന്നിവ തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നിയമവിരുദ്ധമായ വിലാസ മാറ്റ ഇടപാടുകൾ നടത്തുന്ന…

യുഎഇ: ഖോർ ഫക്കാൻ ബീച്ചിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കി

UAE Oil spill ഖോർഫക്കാൻ: ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി…

പ്രവാസി വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസ്: കുവൈത്തിക്ക് ശിക്ഷ വിധിച്ചു

expat housemaid murder kuwait കുവൈത്ത് സിറ്റി: ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഇയാളെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy