തീരാദുരിതം! യാത്രക്കാര്‍ക്ക് വീണ്ടും വീണ്ടും പണി കൊടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്

air india express കുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് സർവീസുകളിലെ താളപ്പിഴകൾ തുടർക്കഥയാവുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വ്യാഴാഴ്ചത്തെ (സെപ്തംബർ 25) കുവൈത്ത്-കോഴിക്കോട് (IX 394) വിമാനമാണ് റദ്ദാക്കിയത്. ഉച്ചയ്ക്ക്…

യുഎഇ: പൂച്ചകളോട് ക്രൂരമായി പെരുമാറി, സിസിടിവിയില്‍ കുടുങ്ങി യുവാവ്

Abuse Cat ഷാര്‍ജ: പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നയാൾ സിസിടിവിയിൽ കുടുങ്ങി. ഷാർജയിലെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാർക്ക് വലിയ ഞെട്ടലാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സെപ്തംബർ 22-ന് ജോലിക്ക് എത്തിയപ്പോൾ റെസ്റ്റോറന്റിന് പുറത്ത് ചത്ത…

കുവൈത്തില്‍ 20 ദിനാറിന്‍റെ കള്ളനോട്ട് നിര്‍മിച്ചയാള്‍ അറസ്റ്റില്‍

Fake Dinar Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ 20 ദിനാറിന്‍റെ കള്ളനോട്ടുകൾ നിർമിച്ചയാൾ അറസ്റ്റിൽ. രാജ്യത്ത് 20 ദിനാറിന്റെ കള്ളനോട്ടുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ കുവൈത്ത് അധികൃതർ ഒരാളെ അറസ്റ്റ്…

‘യുഎഇ ഈ രാജ്യത്തേക്ക് വിസ നിരോധിച്ചു’; ഓൺലൈനിൽ വാർത്തകൾ പങ്കിടുമ്പോൾ ‘ജാഗ്രത’ പാലിക്കുക

UAE visa ban അബുദാബി: അടിസ്ഥാനരഹിതമായ വാർത്തകളിൽ വഞ്ചിതരാകരുതെന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും യുഎഇയിലെ ബംഗ്ലാദേശ് എംബസി പൗരന്മാർക്ക് നിർദേശം നൽകി. യുഎഇ അടുത്ത വർഷം മുതൽ…

കുവൈത്തില്‍ പ്രവാസി മലയാളികള്‍ വായ്പ എടുത്തത് കോടിക്കണക്കിന് രൂപ, പിന്നാലെ മുങ്ങി, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Kuwait Bank Loan Malayalis കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ബാങ്കായ അൽ അഹ്‌ലി ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്…

ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; ദുബായിലെ റോ‍ഡുകളിലെ അനുചിതമായ 10 ഡ്രൈവിങ് രീതികൾ

Dubai driving habits ദുബായ്: എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ…

കുവൈത്തിലെ മലയാളി വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണം, ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി

malayali student certificate കുവൈത്ത് സിറ്റി: പ്രവാസി വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. നഴ്‌സിങ് പഠനം പാതിവഴിയിൽ നിർത്തിയ കുവൈത്ത് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കലിന്റെ സർട്ടിഫിക്കറ്റുകൾ…

യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജിൽ നിരോധിച്ചതും പരിമിതപ്പെടുത്തിയതുമായ ഇനങ്ങള്‍ അറിയാം

UAE airports hand baggage ദുബായ്: യുഎഇ യാത്രക്കാർക്ക് ഈയിടെയാണ് വിമാനയാത്ര നിയമത്തെ കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ മുതൽ വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് നിരോധിച്ചു.…

കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സമയക്രമം

commercial establishments in kuwait കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ലെന്ന് കുവൈത്ത് നഗരസഭ (മുനിസിപ്പാലിറ്റി) അറിയിച്ചു.…

പ്രവാസികള്‍ക്ക് കോളടിച്ചേ… രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി

Rupee Depreciation Against Dirham ദുബായ്: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ, ഗൾഫ്​ കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡിൽ. ദിർഹമിന് 24.​18 രൂപ എന്ന സർവകാല റെക്കോർഡാണ്​ ബുധനാഴ്ച രേഖപ്പെടുത്തിയത്​.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy