മേക്കപ്പ് വിനയായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, പിന്നാലെ ജീവനക്കാര്‍ ചെയ്തത്…

മേക്കപ്പ് കാരണം പൊല്ലാപ്പിലായി യുവതി. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. ഇതോടെ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ചൈനയിലെ ഷാങ്ഹായ്…

വീട്ടമ്മയിൽ നിന്ന് ഡോക്ടറായി, കുവൈത്തിൽ അനധികൃത ക്ലിനിക്ക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി ക്ലിനിക്ക് നടത്തിയതിന് കുവൈത്തില്‍ ഇന്ത്യക്കാരി അറസ്റ്റിലായി. ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ വകുപ്പും ജലീബ് അൽ-ഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഇന്ത്യക്കാരിയെ അറസ്റ്റുചെയ്തത്. ജലീബ്…

കുവൈത്തില്‍ ഗ്യാസ് ചോർച്ചയെ തുടർന്ന് അപ്പാർട്മെന്‍റില്‍ തീപിടിത്തം

കുവൈത്ത് സിറ്റി: ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് അപ്പാര്‍ട്മെന്‍റില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം അബു ഹലീഫ പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മംഗഫ്, ഫഹാഹീൽ സ്റ്റേഷനുകളിൽ…

Loka Keralam Online: ‘ഒറ്റക്കുടക്കീഴില്‍ എല്ലാം’; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് എല്ലാ സഹായത്തിനും ഇതാ ഒരു ആപ്പ്

Loka Keralam Online ലോകമെമ്പാടുമുള്ള പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് ഇതാ ഒരു പരിഹാരം. ലോക കേരളം ഓണ്‍ലൈന്‍, പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. മൂന്നാം ലോക കേരള…

കുവൈത്തില്‍ കൈക്കൂലി കേസിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: കൈക്കൂലി കേസില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ഒരു സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാനെയും ഒരു പർച്ചേസിങ് ഉദ്യോഗസ്ഥനെയുമാണ് കൈക്കൂലി കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ക്രിമിനൽ…

കുവൈത്ത്: പരിശോധനയിൽ കഫേകളും കാർ ഡീലർഷിപ്പുകളും അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: പരിശോധനയില്‍ നാല് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് സർവീസസ് ഫോളോ-അപ്പ് വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളാണ് പരിശോധന നടത്തിയത്. പൊതുജനസമാധാനത്തിന് ഭംഗം…

കുവൈത്ത്: ബേസ്‌മെന്‍റിലെ തീപിടിത്തം, അതിവേഗം നടപടികള്‍ എടുത്ത് അഗ്നിശമന സേനാംഗങ്ങൾ

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വിറക് സംഭരിച്ചിരുന്ന ഒരു വ്യാവസായിക പ്ലോട്ടിന്റെ ബേസ്മെന്റിൽ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-ഷഹീദ്, അൽ-അർദിയ, അൽ-ഇസ്നാദ് സ്റ്റേഷനുകളിൽ നിന്നുള്ള…

കുവൈത്തില്‍ മദ്യപിച്ച് മോഷണം, കാറുമായി മുങ്ങിയ മോഷ്ടാക്കള്‍ മരുഭൂമിയില്‍ കുടങ്ങി; പ്രതികള്‍ക്കായി അരിച്ചുപെറുക്കി പോലീസ്

കുവൈത്ത് സിറ്റി: മോഷ്ടിച്ച കാറുമായി പോയ മോഷ്ടാക്കള്‍ മരുഭൂമിയില്‍ കുടുങ്ങി. മുത്‌ല പ്രദേശത്തുനിന്നാണ് രണ്ടുപേര്‍ വാഹനം മോഷ്ടിച്ചത്. പിന്നാലെ, മരുഭൂമിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. വിശദാംശങ്ങൾ അനുസരിച്ച്, സ്റ്റേബിളിന്റെ ഗാർഡ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്…

2024 ൽ കുവൈത്തില്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ വേതനം കൂടി, സ്വകാര്യമേഖലയിൽ വന്‍ നേട്ടങ്ങൾ

കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം കുവൈത്ത് തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനത്തിൽ നേരിയ വർധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ തൊഴിൽ സേന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പൗരന്മാരുടെ ശരാശരി പ്രതിമാസ വേതനം 0.64…

Expat Malayali Drowns To Death: വിദേശത്തുനിന്ന് നാട്ടിലെത്തിയത് ഒരുമാസം മുന്‍പ്, ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

Expat Malayali Drowns To Death കാസര്‍കോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ (മെയ് 30) മരണം അഞ്ചായി. കാസർകോട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. പട്ള ബൂഡ് എന്ന സ്ഥലത്താണ് ഒഴുക്കില്‍പ്പെട്ടത്. പാലക്കുന്ന്…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group