Air Arabia Travel Offers ഷാര്‍ജ: പ്രവാസികള്‍ക്ക് അടക്കമുള്ള നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാന സര്‍വീസുമായി ഷാര്‍ജ ആസ്ഥാനമാക്കിയുള്ള ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യ.…
കുവൈത്ത് സിറ്റി: ജഹ്റ ഗവര്‍ണറേറ്റിലെ സൗത്ത് അഘോര പ്രദേശത്ത് ജനറല്‍ ഫയര്‍ഫോഴ്സ് പരിശോധനാ കാംപെയിന്‍ നടത്തി. ജനറൽ ഫയർഫോഴ്‌സ് നിരവധി സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഒരു പരിശോധന കാംപെയിൻ നടത്തിയത്. വൈദ്യുതി,…
കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലുടമകള്‍, റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ എന്നിവയില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ (പിഎഎം) ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍ വകുപ്പിന് കീഴില്‍ 462 പരാതികള്‍…
കൊച്ചി: മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്. നടൻ മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിനു പിന്നാലെയാണു ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി അസഭ്യം…
കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലുടനീളമുള്ള പ്രവാസികള്‍ അടക്കമുള്ള നിവാസികള്‍ ബലിപെരുന്നാളിനായി (ഈദുല്‍ അദ്ഹ) ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാളിന്‍റെ അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ യാത്രകള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കാണ് അലട്ടുന്നത്. യുഎഇയില്‍…
കുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി. ഓട്ടോമേറ്റഡ് ഡാറ്റ ഷെയറിങ് സംവിധാനങ്ങളുടെ സഹായത്തോടെ, മിനിമം ശമ്പളം അല്ലെങ്കിൽ സാധുവായ റെസിഡൻസി സ്റ്റാറ്റസ് പോലുള്ള…
കുവൈത്ത് സിറ്റി: ശവസംസ്കാര ചടങ്ങുകൾക്കായി പുതിയ ഔദ്യോഗിക സമയങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. പകല്‍ സമയത്തെ താപനില വര്‍ധനവ് കണക്കിലെടുത്താണ് രാത്രിയില്‍ ശവസംസ്കാരം അനുവദിച്ചത്. മൂന്ന് നിശ്ചിത സമയങ്ങളിൽ ശവസംസ്കാരം അനുവദിക്കാൻ മുനിസിപ്പാലിറ്റി…
കുവൈത്ത് സിറ്റി: ബാങ്ക് വായ്പ തട്ടിപ്പില്‍ ഇരയായി നിരവധി മലയാളികൾ. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ…
കുവൈത്ത് സിറ്റി: ശമ്പളം ഉയർത്തി കാണിച്ച് കുടുംബവിസയില്‍ കുവൈത്തില്‍ എത്തിയ പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശം. ഒരു മാസത്തിനകം രാജ്യം വിടുകയോ അല്ലെങ്കിൽ ശമ്പള നിബന്ധന പാലിച്ചു കൊണ്ട് പദവി ശരിയാക്കുകയോ…