Kuwait Apartment Fire: കുവൈത്തില്‍ വന്‍ തീപിടിത്തം മരണസംഖ്യ ആറ്, കെട്ടിടത്തില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ… കൂടുതല്‍ വിവരങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അപാര്‍ട്മെന്‍റിലുണ്ടായ തീപിടിത്തത്തിൽ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്. മരിച്ചവരെല്ലാം സുഡാൻ പൗരന്മാരാണ്. 19 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇന്നലെ (ഞായറാഴ്ച, മെയ് 1)…

Flight Crew Naked Dancing in Bathroom: വിമാനം പറന്നുയര്‍ന്നു 37,000 അടി ഉയരത്തില്‍ വെച്ച് ക്രൂവിനെ കാണാതായി; പിന്നീട് കണ്ടത് ബാത്റൂമില്‍ നഗ്നനായി നൃത്തം ചെയ്യുന്നതായി

Flight Crew Naked Dancing in Bathroom ലണ്ടൻ: പറന്നുയർന്ന വിമാനത്തിൽ 37,0000 അടി ഉയരത്തില്‍ വെച്ച് ക്രൂവിനെ കാണാതായി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ക്ലബ് വേള്‍ഡ് ക്യാബിന്‍റെ ബാത്റൂമില്‍ നഗ്നനായി…

Kuwait Apartment Fire: കുവൈത്തിലെ അപാര്‍ട്മെന്‍റിലെ തീപിടിത്തം: മരിച്ചവരെല്ലാം സുഡാനികള്‍, രക്ഷപ്പെടുന്നതിനിടെ നിരവധി പേര്‍ താഴേക്ക് ചാടി

Kuwait Apartment Fire കുവൈത്ത് സിറ്റി: കുവൈത്തിൽ റിഗയ് പ്രദേശത്തെ അപാർട്മെന്‍റിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നു. 15ലധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴേക്ക് ചാടിയതിനെ തുടർന്നാണ് ഇവര്‍ക്ക്…

Fake Malayali Doctor: പത്ത് വര്‍ഷത്തിലേറെ വ്യാജ ക്ലിനിക്ക്, ചികിത്സയ്ക്ക് ഇംഗ്ലീഷ് മരുന്നുകളും, കുവൈത്തില്‍ പിടിയിലായ മലയാളി വീട്ടമ്മ ‘ഡോക്ടറാ’യത് ഇങ്ങനെ

Fake Malayali Doctor കുവൈത്ത് സിറ്റി: അനധികൃതമായി ഹോമിയോ ക്ലിനിക്ക് നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാളി വീട്ടമ്മ വര്‍ഷങ്ങളായി രോഗികള്‍ക്ക് നല്‍കിയിരുന്നത് ഇംഗ്ലീഷ് മരുന്ന്. കുവൈത്തിലെ അബ്ബാസിയയയിലാണ് ഇവര്‍ വ്യാജ ക്ലിനിക്ക്…

Sacrificial Sheep Prices: കുവൈത്തിൽ ബലി ആടുകളുടെ ലഭ്യത ഉയർന്നു, എങ്കിലും വിലയില്‍…

Sacrificial Sheep Prices കുവൈത്ത് സിറ്റി: വലിയ പെരുന്നാള്‍ അടുക്കുമ്പോൾ, ബലി ആടുകളുടെ ആവശ്യം ഉയര്‍ന്നെങ്കിലും കുവൈത്തിലെ കന്നുകാലി വിപണികളിൽ വിലയിൽ ഗണ്യമായ വർധനവാണ്. ഇനം, പ്രായം, ഉത്ഭവം തുടങ്ങിയ ഘടകങ്ങളെ…

കുവൈത്ത്: സഹപാഠികള്‍ തമ്മില്‍ അക്രമം, കത്തിക്കുത്ത്, ഗുരുതരപരിക്ക്

കുവൈത്ത് സിറ്റി: സഹപാഠികള്‍ തമ്മിലുണ്ടായ അക്രമം കത്തിക്കുത്തില്‍ കലാശിച്ചു. പത്താം ക്ലാസിലെ രണ്ട് വിദ്യാർഥികൾ തമ്മിലാണ് അക്രമം ഉണ്ടായത്. അക്രമത്തിൽ ഒരു സഹപാഠിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ഥി അൽ-അദാൻ ആശുപത്രിയിലെ തീവ്രപരിചരണ…

Kuwait Building Fire: കുവൈത്തില്‍ പ്രവാസികളുടെ താമസകെട്ടിടത്തിലെ തീപിടിത്തം; മരണസംഖ്യ ആറായെന്ന് റിപ്പോര്‍ട്ട്

Kuwait Building Fire കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരണപ്പെട്ടതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ റിഗ്ഗായിൽ ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. 15 പേർക്ക് പരിക്കേറ്റു.…

ബിഗ് ടിക്കറ്റ് വിജയി, മൂന്ന് ദിവസം വിളിച്ചു, കോള്‍ എടുത്തില്ല, ഒടുവില്‍ പ്രവാസിയ്ക്ക് മെയില്‍ അയച്ചപ്പോള്‍…

അബുദാബി: ഒടുവിലത്തെ അബുദാബി ബിഗ് ടിക്കറ്റ് ഇ- നറുക്കെടുപ്പ് വിജയികളുടെ പ്രഖ്യാപനത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. നറുക്കെടുപ്പിൽ പ്രവാസിയായ സജീവ് എടുത്ത ടിക്കറ്റിന് 50,000 ദിർ​ഹം സമ്മാനം ലഭിച്ചിരുന്നു. 275-236701 എന്ന ടിക്കറ്റിനായിരുന്നു…

കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; അഞ്ച് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ അല്‍- റെഗ്ഗായി പ്രദേശത്തെ ഒരു കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ…

കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്തു. ഈദ് അൽ – അദ്ഹ (വലിയ പെരുന്നാള്‍) അടുക്കുന്നതോടെ ക്ലയന്‍റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കുവൈത്ത് സെൻട്രൽ…