Kuwait Advisory for Citizens in Iran: ഇറാനിലുള്ള കുവൈത്ത് പൗരന്മാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്; ഈ നമ്പറുകളില്‍ ബന്ധപ്പെടുക

Kuwait Advisory for Citizens in Iran കുവൈത്ത് സിറ്റി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാനിലുള്ള കുവൈത്ത് പൗരന്മാരോട് അടിയന്തര മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. അടിയന്തരമായി മന്ത്രാലയവുമായോ ടെഹ്‌റാനിലെ…

Kuwait New Regulation: കുവൈത്തില്‍നിന്ന് പുറത്ത് പോകുന്നവര്‍ക്ക് അനുമതി സംബന്ധിച്ച് പുതിയ അറിയിപ്പുമായി അധികൃതര്‍

Kuwait New Regulation കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിന് മുന്‍പ് അവരുടെ തൊഴിലുടമകളിൽ നിന്ന് ഔദ്യോഗിക “എക്സിറ്റ് പെർമിറ്റ്” നേടണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രധാന…

Kuwait Fire Force: ‘ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സജ്ജം’; 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ്

Kuwait Fire Force കുവൈത്ത് സിറ്റി: ഇറാന്‍ – ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ 24 മണിക്കൂറും സജ്ജമാണെന്ന് കുവൈത്ത് ഫയര്‍ഫേഴ്സ് (കെഎഫ്എഫ്). കെഎഫ്എഫിന്‍റെ എല്ലാ…
fire force

Fire in Kuwait: കുവൈത്തില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Kuwait കുവൈത്ത് സിറ്റി: സബാഹ് അൽ-സലേം പ്രദേശത്തെ ഒരു വീടിന് തീപിടിച്ചു. മിഷ്‌രിഫിൽ നിന്നും അൽ-ഖുറൈനിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ വേഗത്തിലെത്തി രക്ഷാപ്രവർത്തനം നടത്തി. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തം…

‘എത്രയും വേഗം രാജ്യം വിടൂ…’; ഇസ്രായേലിലെ പൗരന്മാരോട് ചൈന

China Citizens in Israel to Leave ബീജിങ്: ഇസ്രായേലും ഇറാനും തമ്മിൽ കനത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, ഇസ്രായേലിലെ ചൈനീസ് എംബസി തങ്ങളുടെ പൗരന്മാരോട് “എത്രയും വേഗം” രാജ്യം വിടാൻ ആവശ്യപ്പെട്ടു.…

Unified GCC Tourist Visa: ആറ് ജിസിസി രാജ്യങ്ങളില്‍ വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ വിസയിൽ സഞ്ചരിക്കാം, അംഗീകാരം, വിശദാംശങ്ങള്‍

Unified GCC Tourist Visa അബുദാബി: വിദേശ വിനോദസഞ്ചാരികള്‍ക്ക് ആറ് ജിസിസി രാജ്യങ്ങളില്‍ ഒറ്റ വിസയില്‍ സഞ്ചരിക്കാം. നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചതായും ഉടൻ പ്രാബല്യത്തിൽ…

Kuwait Expat Dies: കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടില്‍വെച്ച് മരിച്ചു

Kuwait Expat Dies കുവൈത്ത് സിറ്റി / കോഴിക്കോട്: പ്രവാസി മലയാളി യുവതി നാട്ടില്‍ മരിച്ചു. കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി…

War Plane Emergency Landing: തലസ്ഥാനത്തെ വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

War Plane Emergency Landing തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്. ഇന്ധനം കുറവായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയാണ് എഫ് 35 എന്ന…

Heat in Kuwait: വെന്തുരുകി കുവൈത്ത്, റെക്കോര്‍ഡ് താപനിലയിലേക്ക്; കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്…

Heat in Kuwait കുവൈത്ത് സിറ്റി: കൊടുംചൂടില്‍ വലഞ്ഞ് കുവൈത്ത്. അൽ-റാബിയ, അൽ-ജഹ്‌റ, അൽ-അബ്ദാലി എന്നിവിടങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 50 ഡിഗ്രി…

യുദ്ധഭീതി, കുവൈത്തില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നവരോട്…

Iran Israel Tension കുവൈത്ത് സിറ്റി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് അടിസ്ഥാന സാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സാമൂഹിക കാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക വിപണിയിൽ വിതരണ…