കുവൈത്തില്‍ കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Car Crash Death കുവൈത്ത് സിറ്റി: കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച വൈകുന്നേരം വഫ്ര റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. അരിഫ്ജാൻ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം…

കുവൈത്തിൽ കോടതി വിധികൾ നടപ്പാക്കാൻ വിസമ്മതിക്കുന്ന ജീവനക്കാര്‍ക്ക് എട്ടിന്‍റെ പണി

Refusing Implement Court Rulings Kuwait കുവൈത്ത് സിറ്റി: നടപ്പിലാക്കാവുന്ന ജുഡീഷ്യൽ വിധികൾ നടപ്പിലാക്കാൻ മനഃപൂർവ്വം വിസമ്മതിക്കുന്ന പൊതു ജീവനക്കാര്‍ക്ക് ശിക്ഷ. 1970-ലെ 31-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 58 ഭേദഗതി…

കൊലപ്പെടുത്തിയതല്ല, ഹേമചന്ദ്രന്‍റേത് ആത്മഹത്യ, പുതിയ വഴിത്തിരിവ്; ഗള്‍ഫില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മുഖ്യപ്രതി

Hemachandran Death കോഴിക്കോട്: ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ ഫേസ്ബുക്ക് വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും തങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും മുഖ്യപ്രതി നൗഷാദ് പറഞ്ഞു. വിദേശത്തുനിന്ന് ഫേസ്ബുക്കിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. താൻ ഒളിച്ചോടിയതല്ലെന്നും…

ഗുരുതരമായ നിയമലംഘനങ്ങൾ; കുവൈത്തിൽ നിരവധി സ്വകാര്യ ഫാർമസികൾ അടച്ചുപൂട്ടി

Pharmacies Shut Down in Kuwait കുവൈത്ത് സിറ്റി: ഗുരുതരമായ നിയമലംഘനങ്ങളെ തുടര്‍ന്ന്, 12 സ്വകാര്യ ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കാനും സ്ഥിരമായി അടച്ചുപൂട്ടാനും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ്…

കുവൈത്തിലെ കുട്ടികളുടെ വിദേശ യാത്രയ്ക്ക് പിതാവിന്റെ സമ്മതം നിര്‍ബന്ധം; അറിയാം നിയമവശങ്ങള്‍

Children’s Travel Abroad in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ കുട്ടിയുടെ പിതാവിന്‍റെ വ്യക്തമായ സമ്മതമില്ലാതെ, അമ്മയ്ക്ക് തന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല. കുവൈത്ത് നിയമപ്രകാരം രക്ഷിതാവായും…

കുവൈത്തില്‍ ബാച്ചിലര്‍മാര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം

Bachelors Ban Living Expat Family കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാച്ചിലര്‍മാര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം. പ്രവാസി കുടുംബങ്ങളുടെ പാർപ്പിടകേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന കരട് നിയമത്തിന് നഗരസഭ രൂപംനൽകി.…

‘ടിക്കറ്റെടുത്തത് 11 പേരോടൊപ്പം, അപ്രതീക്ഷിത സമ്മാനം’; പ്രവാസി മലയാളിക്ക് അബുദാബി ബി​ഗ് ടിക്കറ്റില്‍ ഭാഗ്യമഴ

Abu Dhabi Big Ticket അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് ഭാഗ്യസമ്മാനം. നീണ്ട 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള എബിസണ്‍ ജേക്കബിനെ തേടിയാണ് ഇത്തവണ…

കുവൈത്ത് വിമാനത്താവളത്തിലെ എക്സിറ്റ് പെർമിറ്റുകൾ; പുതിയ നടപടിക്രമങ്ങള്‍ പ്രകാരം എയര്‍പോര്‍ട്ടില്‍ സമയതാമസം നേരിട്ടോ?

Kuwait Exit Permit കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കായി പുതിയ എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ദിവസം നടപടിക്രമങ്ങളെല്ലാം കാലതാമസമില്ലാതെ നടപ്പിലാക്കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രക്കാർക്ക്…

കുവൈത്തിലെ പുതിയ യാത്രാ അനുമതി നിയമം; പൊരുത്തപ്പെട്ട് സ്വകാര്യ മേഖലയിലെ പ്രവാസികൾ

Kuwait Exit Permit കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള നിർബന്ധിത ഇലക്ട്രോണിക് യാത്രാ പെർമിറ്റ് സംവിധാനം രാജ്യത്ത് നടപ്പിലാക്കാൻ തുടങ്ങി. വിവരമുള്ള സ്രോതസുകൾ പ്രകാരം, 36,000-ത്തിലധികം അപേക്ഷകൾ സമർപ്പിച്ചു.…

വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക, ദൃശ്യപരത കുറഞ്ഞേക്കാം, കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ് വീശും

Dust storms Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും പൊടിക്കാറ്റും ഉണ്ടാകുമെന്നും ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് നിലവിൽ ഒരു നീണ്ട ഇന്ത്യൻ…