കുവൈത്തിലെ ഉച്ചസമയ ജോലി നിരോധനം: പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ

Midday Work Ban Kuwait കുവൈത്ത് സിറ്റി: ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ പുറം ജോലി നിരോധിച്ചുകൊണ്ടുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ജൂൺ ഒന്ന്…

ഒന്നരമാസം മുന്‍പ് കെയര്‍ ഗിവറായി ഇസ്രയേലിലെത്തി, കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; വയോധികയുടെ മരണത്തിലും ദുരൂഹത

Malayali Care Giver Died Israel ബത്തേരി (വയനാട്): ഇസ്രയേലില്‍ മലയാളി കെയര്‍ ഗിവറും (പ്രായമായവരെ പരിചരിക്കല്‍) വീട്ടുടമസ്ഥയായ വയോധികയും മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ്…

പുതുമുഖം തീര്‍ക്കാന്‍ ‘സഹേല്‍ ആപ്പ്’, വമ്പന്‍ മാറ്റങ്ങളൊരുങ്ങുന്നു

Sahel App കുവൈത്ത് സിറ്റി: സർക്കാർ ആപ്ലിക്കേഷനായ “സഹേൽ” മെച്ചപ്പെടുത്തുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രി ഒമർ അൽ-ഒമർ. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനും പ്ലാറ്റ്‌ഫോമിലൂടെ വാഗ്ദാനം ചെയ്യുന്ന…

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ശ്രമങ്ങൾ ശക്തിപ്പെടുത്തി കുവൈത്ത്

Kuwait Anti Money Laundering കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയെ ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം സുഗമമാക്കുകയും സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കുവൈത്ത് ഫിനാൻഷ്യൽ ഇന്റന്‍റലിജൻസ്…

യാത്രയ്ക്കിടെ വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടി, ഭയന്ന് യാത്രക്കാര്‍, പരാതി

spice jet flight window shakes പൂനെ: യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയതായി പരാതി. ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. ഇതേതുടര്‍ന്ന്, യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിൻഡോയുടെ…

പുതിയ വിസ സംവിധാനം; കുവൈത്തിലേക്ക് ഇനി വേഗത്തിലെത്താം

Kuwait Visit Visa കുവൈത്ത് സിറ്റി: വിസിറ്റ് വിസകൾ കുവൈത്തില്‍ ഇനി ഓൺലൈനായി അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വിസകൾക്കായി പുതിയ ഇ-സംവിധാനം ആരംഭിച്ചു. സന്ദർശക വിസയിൽ കുടുംബങ്ങളെ…

കുവൈത്തിലെ ബീച്ചിൽ ഒരാള്‍ മുങ്ങിമരിച്ചു

Sabah Al-Ahmad Beach Death കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് മറൈൻ ഏരിയയിലെ ഒരു ബീച്ചിൽ ഒരാള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അഗ്നിശമനസേനയും മറൈൻ രക്ഷാസംഘങ്ങളുമെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.…

മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ അതിവേഗം കുതിച്ച് കുവൈത്ത്

Mobile Internet Speed Kuwait കുവൈത്ത് സിറ്റി: മൊബൈൽ ഇന്‍റർനെറ്റ് വേഗതയിൽ അതിവേഗം കുതിച്ച് കുവൈത്ത്. ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 103 രാജ്യങ്ങളെ ഉൾപ്പെടുത്തി മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ…

‘എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങും’; പ്രവാസിയ്ക്ക് അടിച്ചത് 56 കോടി, മലയാളിയ്ക്ക് ആഡംബരകാര്‍ സമ്മാനം

Abu Dhabi Big Ticket അബുദാബി: ”അടിമുടി വിറയ്ക്കുകയാണ്; ഇത് സംഭവിച്ചെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ 12 വർഷമായി എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങുന്നു. ഒരു ദിവസം വിജയിക്കുമെന്ന്…

കുവൈത്ത് പൗരനെ ആക്രമിച്ച കേസിൽ മൂന്ന് പേർക്ക് കനത്ത പിഴ

Kuwaiti Citizen Assault കുവൈത്ത് സിറ്റി: കുവൈത്ത് പൗരനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ക്ക് കനത്ത പിഴ വിധിച്ചു. സാല്‍മി അതിര്‍ത്തിയില്‍ കുടുംബത്തിന്റെ മുന്നിൽ വെച്ച് പൗരനെ ആക്രമിച്ച മൂന്ന് ഉദ്യോഗസ്ഥർ 45,000…