Kuwait Accident Death: കുവൈത്ത്: വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

Kuwait Accident Death കുവൈത്ത് സിറ്റി: വാഹനം തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. കുവൈത്തിലെ അബ്ജാലി റോഡില്‍ 48ാം കിലോമീറ്റര്‍ അകലെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അതുവഴി കടന്നുപോയ ഒരു വാഹനയാത്രക്കാരനിൽ നിന്നാണ്…

വിമാനടിക്കറ്റ് നിരക്ക് കൂടുമോ? ബാധിക്കുമോ ഈ വിമാനത്താവളങ്ങളെ?

Airfares Increase ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വ്യോമയാനരംഗത്ത് തിരിച്ചടിയാകുമോയെന്ന് ആശങ്ക ഉയരുന്നു. പെഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെയാണ് വ്യോമപാത അടക്കാന്‍ പാകിസ്ഥാന്‍…

കുവൈത്ത്: ക്രിപ്റ്റോ കറന്‍സിയ്ക്കായി ഉപയോഗിക്കുന്ന നിരവധി വീടുകളെ ലക്ഷ്യം വെച്ച് സുരക്ഷാ കാംപെയിന്‍

Crypto Miners Kuwait കുവൈത്ത് സിറ്റി: ക്രിപ്റ്റോ കറന്‍സിയ്ക്കായി ഉപയോഗിക്കുന്ന നിരവധി വീടുകളെ ലക്ഷ്യം വെച്ച് സുരക്ഷാ കാംപെയിന്‍. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ…

Police Assaulting Shop Owner: കുവൈത്തിൽ കടയുടമയെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Police Assaulting Shop Owner കുവൈത്ത് സിറ്റി: കടയുടമയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അൽ – ഖുറൈൻ മാർക്കറ്റിലെ ഒരു കടയുടമയെ പോലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു.…

Mosques Kuwait Reduce Prayer Time: കുവൈത്തിലെമ്പാടുമുള്ള പള്ളികളിൽ വൈദ്യുതി ലാഭിക്കാൻ പ്രാർഥനാസമയം കുറയ്ക്കാൻ തീരുമാനം

Mosques Kuwait Reduce Prayer Time കുവൈത്ത് സിറ്റി: കുവൈത്തിലെമ്പാടുമുള്ള പള്ളികളിൽ വൈദ്യുതി ലാഭിക്കാൻ പ്രാർഥനാ സമയം കുറയ്ക്കാൻ തീരുമാനം. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി വൈദ്യുതി, ജലം,…

Hello English App: പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കാം, ഇതാ ഒരു സഹായി !

Hello English App ജീവിതത്തിലുടനീളം ഇംഗ്ലീഷ് ഭാഷയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണമെങ്കിലോ പഠനമേഖലയിലോ, ജോലി മേഖലയിലോ മറ്റെല്ലാ മേഖലയിലോ ഇം​ഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തെ അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്. ഇം​ഗ്ലീഷ് പഠിക്കാൻ…

Citizenship Scam Kuwait: കുവൈത്ത്: പൗരത്വ തട്ടിപ്പ് കേസിൽ ഗൾഫ് കുടുംബത്തിന് ഏഴ് വർഷം തടവും 2.5 മില്യൺ കെഡി പിഴയും

Citizenship Scam Kuwait കുവൈത്ത് സിറ്റി: പൗരത്വം വ്യാജമായി ഗൾഫ് കുടുംബത്തിന് ഏഴ് വർഷം തടവും 2.5 മില്യൺ കെഡി പിഴയും. കൗൺസിലർ ഡോ. ഖാലിദ് അൽ ഒമാര അധ്യക്ഷനായ ക്രിമിനൽ…

Building Violation Kuwait: കുവൈത്തില്‍ കെട്ടിട നിർമാണ നിയമലംഘനങ്ങൾക്കെതിരെ നടപടി

Building Violation Kuwait കുവൈത്ത് സിറ്റി: മുബാറക് അൽ – കബീർ ഗവർണറേറ്റില്‍ കെട്ടിട നിയമലംഘനങ്ങള്‍ക്കെതിരെ നടപടി. എഞ്ചിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ് ഏകോപിപ്പിച്ച് മുൻകൂട്ടി…

Money Laundering Kuwait: കുവൈത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഏഴ് പ്രതികള്‍ക്ക് വന്‍തുക പിഴയും തടവും

Money Laundering Kuwait കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് പ്രതികൾക്ക് വന്‍തുക പിഴയും തടവുശിക്ഷയും വിധിച്ചു. 51 കോടി ദിനാർ പിഴയും 10 വർഷം തടവുമാണ് വിധിച്ചത്. കുവൈത്ത്…

Visa Fraud Malayali: കുവൈത്തിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുങ്ങിയ മലയാളി അറസ്റ്റില്‍

Visa Fraud Malayali കണ്ണമാലി (കൊച്ചി: കുവൈത്ത് ഉള്‍പ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി മുംബൈയില്‍ അറസ്റ്റില്‍. 90 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy