കുവൈത്തില്‍ കൈക്കൂലി കേസിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: കൈക്കൂലി കേസില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ഒരു സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാനെയും ഒരു പർച്ചേസിങ് ഉദ്യോഗസ്ഥനെയുമാണ് കൈക്കൂലി കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ക്രിമിനൽ…

കുവൈത്ത്: പരിശോധനയിൽ കഫേകളും കാർ ഡീലർഷിപ്പുകളും അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: പരിശോധനയില്‍ നാല് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് സർവീസസ് ഫോളോ-അപ്പ് വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളാണ് പരിശോധന നടത്തിയത്. പൊതുജനസമാധാനത്തിന് ഭംഗം…

കുവൈത്ത്: ബേസ്‌മെന്‍റിലെ തീപിടിത്തം, അതിവേഗം നടപടികള്‍ എടുത്ത് അഗ്നിശമന സേനാംഗങ്ങൾ

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വിറക് സംഭരിച്ചിരുന്ന ഒരു വ്യാവസായിക പ്ലോട്ടിന്റെ ബേസ്മെന്റിൽ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-ഷഹീദ്, അൽ-അർദിയ, അൽ-ഇസ്നാദ് സ്റ്റേഷനുകളിൽ നിന്നുള്ള…

കുവൈത്തില്‍ മദ്യപിച്ച് മോഷണം, കാറുമായി മുങ്ങിയ മോഷ്ടാക്കള്‍ മരുഭൂമിയില്‍ കുടങ്ങി; പ്രതികള്‍ക്കായി അരിച്ചുപെറുക്കി പോലീസ്

കുവൈത്ത് സിറ്റി: മോഷ്ടിച്ച കാറുമായി പോയ മോഷ്ടാക്കള്‍ മരുഭൂമിയില്‍ കുടുങ്ങി. മുത്‌ല പ്രദേശത്തുനിന്നാണ് രണ്ടുപേര്‍ വാഹനം മോഷ്ടിച്ചത്. പിന്നാലെ, മരുഭൂമിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. വിശദാംശങ്ങൾ അനുസരിച്ച്, സ്റ്റേബിളിന്റെ ഗാർഡ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്…

2024 ൽ കുവൈത്തില്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ വേതനം കൂടി, സ്വകാര്യമേഖലയിൽ വന്‍ നേട്ടങ്ങൾ

കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം കുവൈത്ത് തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനത്തിൽ നേരിയ വർധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ തൊഴിൽ സേന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പൗരന്മാരുടെ ശരാശരി പ്രതിമാസ വേതനം 0.64…

Expat Malayali Drowns To Death: വിദേശത്തുനിന്ന് നാട്ടിലെത്തിയത് ഒരുമാസം മുന്‍പ്, ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

Expat Malayali Drowns To Death കാസര്‍കോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ (മെയ് 30) മരണം അഞ്ചായി. കാസർകോട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. പട്ള ബൂഡ് എന്ന സ്ഥലത്താണ് ഒഴുക്കില്‍പ്പെട്ടത്. പാലക്കുന്ന്…

വെറും 2,988 രൂപ, ബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷിക്കാം, ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് പറക്കാം

Air Arabia Travel Offers ഷാര്‍ജ: പ്രവാസികള്‍ക്ക് അടക്കമുള്ള നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാന സര്‍വീസുമായി ഷാര്‍ജ ആസ്ഥാനമാക്കിയുള്ള ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യ.…

കുവൈത്തില്‍ സുരക്ഷ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങള്‍ക്കെതിരെ കടുത്ത നടപടി

കുവൈത്ത് സിറ്റി: ജഹ്റ ഗവര്‍ണറേറ്റിലെ സൗത്ത് അഘോര പ്രദേശത്ത് ജനറല്‍ ഫയര്‍ഫോഴ്സ് പരിശോധനാ കാംപെയിന്‍ നടത്തി. ജനറൽ ഫയർഫോഴ്‌സ് നിരവധി സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഒരു പരിശോധന കാംപെയിൻ നടത്തിയത്. വൈദ്യുതി,…

കുവൈത്തില്‍ നിയമലംഘനങ്ങൾക്കെതിരെ നടപടി: 16 ലേബർ ഓഫീസ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലുടമകള്‍, റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ എന്നിവയില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ (പിഎഎം) ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍ വകുപ്പിന് കീഴില്‍ 462 പരാതികള്‍…

ഉണ്ണി മുകുന്ദന് പലതരം ഫ്രസ്ട്രേഷനുണ്ട്, പുതിയ പടം കിട്ടാത്തതിന്‍റെ നിരാശ, നടന്‍ അസഭ്യം പറഞ്ഞ് മര്‍ദിച്ചു; കേസ്

കൊച്ചി: മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്. നടൻ മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിനു പിന്നാലെയാണു ഇൻഫോപാർ‌ക്ക് പോലീസ് കേസെടുത്തത്. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി അസഭ്യം…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy