“പ്ലാസ്റ്റിക് ഘടകങ്ങൾ” എന്ന പേരിൽ ചൈനയിൽ നിന്നുള്ള കപ്പ്സ്യൂൾ പിടികൂടി; 55 ലക്ഷത്തിലധികം വില വരുന്ന കപ്പ്സ്യൂളുകൾ പിടിച്ചെടുത്തു

കുവെെറ്റിൽ എയർ കാർഗോ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ, ഉപയോഗത്തിനായി കൊണ്ടുവന്ന നിരോധിത കപ്പ്സ്യൂളുകളെന്ന് സംശയിക്കുന്ന 55,91,000 കപ്പ്സ്യൂളുകൾ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പ്രസ്താവന പ്രകാരം, ചൈനയിൽ നിന്ന്…

വ്യാജന്മാർ സൂക്ഷിച്ചോളൂ… രേഖകളില്ലാത്ത മേൽവിലാസങ്ങൾക്ക് എതിരെ കർശന നടപടിയുമായി അധികൃതർ

കുവൈത്തിലെ പൊതു വിവര അതോറിറ്റി (PACI) വ്യാജ വിലാസ രജിസ്ട്രേഷനുകൾക്കെതിരെ കർശന നടപടികൾക്കൊരുങ്ങുകയാണ്. കാലഹരണപ്പെട്ട ലീസ് കരാറുകൾ, കാണാതായ രേഖകൾ, ഉടമസ്ഥാവകാശ മാറ്റങ്ങൾ, പൊളിച്ചു നീക്കം ചെയ്യേണ്ട കെട്ടിടങ്ങൾ എന്നിവയെയാണ് പ്രധാനമായി…

യുഎസ് ഇറക്കുമതിത്തീരുവയിലെ മാറ്റം; അന്താരാഷ്ട്ര പണമിടപാടുകളിൽ വർദ്ധനവിന് സാധ്യത

യുഎസ് ഇറക്കുമതിത്തീരുവയിൽ വന്ന മാറ്റത്തെത്തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യം അവസരമാക്കി പ്രവാസികൾ. നിലവിൽ രൂപയ്‌ക്കെതിരെയുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകളിൽ ഇതുവരെ…

കുളിരണിയാൻ കുവെെറ്റ്; ചൂടുകാലത്തിന് വിടപറയുന്നു

കുവൈത്തിൽ വേനൽക്കാലം അവസാനിക്കുന്നതായി അൽ അജരി സൈന്റിഫിക് സെന്റർ അറിയിച്ചു. പ്രാദേശികമായി ‘കലിബീൻ കാലം’ എന്നറിയപ്പെടുന്ന ഈ സീസൺ ഈ മാസം 11 മുതൽ ആരംഭിക്കും, 13 ദിവസമാണ് ഇതിന്റെ ദൈർഘ്യം.…

അശ്ലീല പ്രേരണ; കുവൈറ്റിൽ മൂന്ന് വർഷം തടവ്

പൊതു നിയമം ലംഘിക്കുകയും അശ്ലീലത പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് പൗരനെ ക്രിമിനൽ കോടതി മൂന്ന് വർഷം കഠിന തടവിനും കുവൈറ്റ് ദിനാർ 5,000 (കോടതി) പിഴയ്ക്കും ശിക്ഷിച്ചു. ഇയാൾ സ്‌നാപ്‌ചാറ്റ് അക്കൗണ്ട് വഴി…

ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച ബം​ഗ്ലാദേശി തൊഴിലാളികളെ നാടുകടത്തി കുവെെറ്റ്

ബംഗ്ലാദേശ് തൊഴിലാളികളെ കുവൈറ്റിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. 130 തൊഴിലാളികളെയാണ് കുവെെറ്റ് പുറത്താക്കിയത്. തൊഴിലാളികൾക്ക് അഞ്ചുമാസമായി ശമ്പളം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഇവർ പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അപേക്ഷിച്ചിരുന്നു. എന്നാൽ, എന്നാൽ…

kerala news വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുപ്പം സ്ഥാപിച്ച്ദൃശ്യങ്ങൾ പകർത്തി: ശേഷം ബ്ലാക്ക്‌മെയിൽ: ദമ്പതികൾ പിടിയിൽ

കൊച്ചി സ്വദേശിയായ വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 20 കോടിയുടെ ചെക്ക് കൈക്കലാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy