Fire in Building kuwait കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്മെന്റില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഹവല്ലി, സാൽമിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല, സംഭവത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo
Home
Uncategorized
കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു