പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി. ജയകുമാര്‍ (70) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന്, രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജഹ്റ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കുവൈത്തിൽ അല്‍ ജഹ്റ ടൂറിസ്റ്റിക് കമ്പനിയില്‍, മെയിന്‍റനന്‍സ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്ത്, ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy