pravasi; കുവൈത്തിൽ മലപ്പുറം കൂട്ടായി സ്വദേശി ജാഫർ മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജഹ്റയിൽ സെയിൽസ് ഹെൽപ്പർ ആയി ജോലി ചെയ്തു വരുകയായിരുന്നു. കുവൈത്ത് കെഎംസിസി തവന്നൂർ മണ്ഡലം അംഗമാണ് ജാഫർ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഭാര്യ സലീന, മക്കൾ ജഫ്സൽ, ജെഫ്സീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്ന് വരികയാണ്.
Related Posts
Air India Pilot ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്; ഡ്യൂട്ടിഫ്രീ ഷോപ്പിലെത്തിയ എയർ ഇന്ത്യ പൈലറ്റിന് കിട്ടിയത് മുട്ടൻ പണി