Sound Booster; നിങ്ങൾ ഉപയോ​ഗിക്കുന്ന ഫോണിൽ സൗണ്ട് കുറവാണോ? എങ്കിൽ ഇക്കാര്യം ട്രൈ ചെയ്ത് നോക്കൂ….

നിങ്ങൾ ഉപയോ​ഗിക്കുന്നത് ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ Speaker Boost എന്ന ആപ്ലിക്കേഷൻ അത്യാവശ്യമാണ്. പാട്ട് കോൾക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോ കാണുമ്പോഴോ വീഡിയോ കോളിലൂടെ സംസാരിക്കുമ്പോഴോ സൗണ്ട് കുറവായി അനുഭവപ്പെട്ടിട്ടുണ്ടോ? അത് ഫോണിൻ്റെ ഡിഫോൾട്ട് സൗണ്ട് കുറവുള്ളതാണ്. ഇത് പല ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിന് സഹായിക്കുന്ന അപ്ലിക്കേഷൻ ആണ് Speaker Boost App. ഈ ആപ്ലിക്കേഷനിലൂടെ ആൻഡ്രോയിഡ് ഫോൺ സ്പീക്കറിന്റെയും ഹെഡ്ഫോണിന്റെയും ശബ്ദം കൂടുതൽ മികച്ചതാക്കാൻ സാധിക്കും.

പ്രധാന സവിശേഷതകൾ

  • ശബ്ദം 200% വരെ ബൂസ്റ്റ് ചെയ്യാം: നിങ്ങളുടെ ഫോൺ സ്പീക്കറുകളുടെയും ഹെഡ്‌ഫോണുകളുടെയും ശബ്ദം 200% വരെ ബൂസ്റ്റ് ചെയ്യാൻ ഈ ആപ്പ് സഹായിക്കും.
  • മികച്ച ഓഡിയോ: സിനിമകളും സംഗീതവും കൂടുതൽ വ്യക്തതയോടെയും മെച്ചപ്പെട്ട ശബ്ദാനുഭവത്തോടെയും ആസ്വദിക്കൂ.
  • ആശയവിനിമയം എളുപ്പമാക്കാം: വീഡിയോ കോളുകളിലും ഓൺലൈൻ ക്ലാസുകളിലും ശബ്ദം കുറവാണെന്ന പ്രശ്നം പൂർണ്ണമായും പരിഹരിക്കാം.
  • ഉപയോഗിക്കാൻ എളുപ്പം, സുരക്ഷിതം: പ്ലേ സ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് ഉപയോഗിക്കാൻ വളരെ ലളിതമാണ്. നിങ്ങളുടെ ഡിവൈസിന്റെ സുരക്ഷിതത്വം ഞങ്ങൾ ഉറപ്പ് നൽകുന്നു.

സ്പീക്കർ ബൂസ്റ്റ് ആപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

  • അമിത ശബ്ദം ഒഴിവാക്കുക: ശബ്ദം അമിതമായി വർദ്ധിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • കേൾവിക്ക് ദോഷകരമാവാം: ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് നിങ്ങളുടെ ചെവിയുടെ കേൾവി ശേഷിയെ ദോഷകരമായി ബാധിച്ചേക്കാം.
  • ഫോണിന് കേടുപാടുകൾ: അമിതമായ ശബ്ദം ഫോണിന്റെ ഹാർഡ്‌വെയറിനും ഹാനികരമായേക്കാം.

ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy