Posted By ashly Posted On

ഇന്ന് കൂടി മാത്രം, കുവൈത്ത് വിടണമെങ്കിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

Kuwait Expats Exit Permit കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യം കുവൈത്ത് വിടുന്നതിന് തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് പ്രാബല്യത്തില്‍ വരാന്‍ ഇനി ഒരു ദിവസം മാത്രം. നിർബന്ധമാക്കി. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കുലർ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കി. സർക്കുലർ പുറത്തിറക്കിയ ജൂൺ 12 മുതൽ ഇന്നലെ വരെ ഏകദേശം 21,900 എക്സിറ്റ് പെർമിറ്റുകൾ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഷൽ പ്ലാറ്റ്ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ ഉള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് പെർമിറ്റുകൾ നൽകിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *