Kuwait emergency service അടിയന്തര നമ്പർ (112) തമാശക്ക് ഉള്ളത് അല്ല!!! കുവൈത്തിൽ എമെർജൻസി നമ്പറിൽ വിളിച്ചു ശല്യം ചെയ്തു, അറസ്റ്

കുവൈറ്റ് സിറ്റി : അടിയന്തര സേവനങ്ങൾ ദുരുപയോഗം ചെയ്തതിന് വ്യക്തിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സുരക്ഷാ ഉദ്യഗസ്ഥരെ കർത്തവ്യ നിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും വ്യാജമായി അടിയന്തിര സേവനം ആവിശ്യപ്പെട്ട് അടിയന്തര നമ്പറിൽ (112) വിളിച്ചതിന് പ്രായപൂർത്തിയാകാത്തയാളെ അറസ്റ്റ് ചെയ്തതായും ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം ബന്ധപ്പെട്ട് നിലവിൽ കേസ് രജിസ്റ്റർ ചെയ്തു.
അടിയന്തര സേവനങ്ങളുടെ ദുരുപയോഗത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി, കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇടപെടൽ ആവശ്യമുള്ള യഥാർത്ഥ കേസുകളിൽ ദ്രുത പ്രതികരണം ഉറപ്പാക്കുന്നതിനും സുരക്ഷാ ഏജൻസികളുമായി സഹകരിക്കാനും അടിയന്തര ലൈനുകളിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group