
കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു
കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് സ്വദേശി അബ്ദുൾ ജബ്ബാർ കെപി(49)യാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ
ഭാര്യ : തസ്നി മക്കൾ : നിഹാൽ, ഫാദിൽ മുഹമ്മദ്
Comments (0)