കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്തു. ഈദ് അൽ – അദ്ഹ (വലിയ പെരുന്നാള്‍) അടുക്കുന്നതോടെ ക്ലയന്‍റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നത്. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്കുകളിലും അവയുടെ ശാഖകളിലും പുതിയ നോട്ടുകൾ ലഭിക്കുമെന്ന് ബാങ്ക് ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
Related Posts

smuggle drugs; കുവൈറ്റിലെ സൽമിയയിൽ മയക്കുമരുന്നുമായി കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളെ സാഹസികമായി പിടിയിൽ
