
Suicide; കുവൈറ്റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Suicide; കുവൈറ്റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുവൈറ്റിലെ സൂഖ് ഷാർക്കിന് എതിർവശത്താണ് പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫയർഫൈറ്റിങ് മറൈൻ റെസ്ക്യൂ ടീം ആണ് മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ശൂവൈഖ് സെന്ററിലെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീം ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
Comments (0)