Posted By admin Posted On

വ്യാജ മന്ത്രാലയ വെബ്‌സൈറ്റ് മുഖേനെ തട്ടിപ്പ്, 759 കുവൈറ്റ് ദിനാർ നഷ്ട്ടപ്പെട്ടു

കുവൈറ്റ് സിറ്റി ജഹ്‌റ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബാങ്ക് രേഖയുമായി ബന്ധപ്പെട്ടുള്ള വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറി. 41 വയസ്സുള്ള പൗരൻ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ് ആണെന്ന് കരുതി വ്യാജ വെബ്‌സൈറ്റ് ഉപയോഗിക്കുകയും പണം നഷ്ട്ടപ്പെടുകയുമായിരുന്നു . ഈ വ്യാജ വെബ്സൈറ് നിയമാനുസൃതമാണെന്ന് വിശ്വസിച്ച്, ഇടപാട് പൂർത്തിയാക്കാൻ ബാങ്ക് വിവരങ്ങൾ നൽകി. താമസിയാതെ, രണ്ട് വ്യത്യസ്ത ഇടപാടുകളിലായി അക്കൗണ്ടിൽ നിന്ന് 759 കുവൈറ്റ് ദിനാർ നഷ്ടപ്പെടുകയും ചെയ്തു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *