Malayali Woman Killed ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍. ദുബായ് കരാമയിൽ തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. എയർപോർട്ടിൽ നിന്ന് ഇയാളെ പിടികൂടി. കൊലപാതകകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഇൻകാസ് യൂത്ത് വിങ് ഭാരവാഹികൾ അറിയിച്ചു.
Related Posts

സമ്മാനങ്ങള്‍ വാരിക്കൂട്ടി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍; അബുദാബി ബിഗ് ടിക്കറ്റില്‍ നേടിയത് കോടികള്‍
