pravasi; കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ജോജി ജോസഫ് (50) ആണ് മരിച്ചത്. കുവൈറ്റിലെ സാൽമിയയിലെ അപ്പാർട്ട്മെൻ്റിലാണ് തീപിടുത്തം ഉണ്ടായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും ജോസഫിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു ജോജി ജോസഫ്. മൃതദേഹം കെകെഎംഎ മാഗ്നെറ്റ് ടീമിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ഭാര്യ ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവൈത്ത്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.
Home
KUWAIT
pravasi; കുവൈത്തിലെ ഫ്ലാറ്റിൽ തീപിടുത്തം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും രക്ഷിക്കാനായില്ല
Related Posts
Water Pumping Station റെസിഡൻഷ്യൽ പ്ലോട്ടുകളിലേക്ക് ശുദ്ധജലം; കുവൈത്തിൽ വാട്ടർ പമ്പിംഗ് സ്റ്റേഷൻ വരുന്നു…
Recruitment Agency അമിത നിരക്ക് ഈടാക്കൽ; കുവൈത്തിൽ 22 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് നോട്ടീസ്