Malayali Couple Stabbed To Death കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ കുവൈത്തില്‍ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലെ അബ്ബാസിയയിലെ കല ഓഫീസിന് സമീപത്തെ താമസസ്ഥലത്താണ് ഇന്ന് പുലര്‍ച്ചെ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരിച്ചത്. സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സുമാരാണ്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Home
KUWAIT
Malayali Couple Stabbed To Death: കുവൈത്തില്‍ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി