Posted By admin Posted On

pravasi വേദനാജനകം: മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോയ കുവൈത്ത് പ്രവാസി മരണപ്പെട്ടു

മകളുടെ വിവാഹത്തിനായി നാട്ടിൽ അവധിക്ക് പോയ കുവൈത്ത് പ്രവാസി pravasi നാട്ടിൽ മരണപ്പെട്ടു .
കോഴിക്കോട് ചക്കുംകടവ് സ്വദേശിയും കുവൈത്ത് പ്രവാസിയുമായ കമ്മക്കകത്ത് മുഹമ്മദലി (57) ആണ് മൃതദേഹം കണ്ണംപറമ്പ് പള്ളിയിൽ ഖബറടക്കി.നാട്ടിൽ മരിച്ചത് .ഭാര്യ: ഫാത്തിമ ചക്കുംകടവ്.
മക്കൾ: ഫഹാം, റിഫ്‌ന, ഫരീഹ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *