
Traffic Jam in Kuwait: കുവൈത്ത്: ഗതാഗതകുരുക്കില്‍ വാഹനങ്ങള്‍ കുടുങ്ങികിടന്നത് മണിക്കൂറുകള്‍
Traffic Jam in Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധയിടങ്ങളില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. സാൽമിയയിലെ അൽ-ബലജത്ത് സ്ട്രീറ്റിനും ഗൾഫ് സ്ട്രീറ്റിന്റെ ചില ഭാഗങ്ങളിലുമാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. രണ്ട് മണിക്കൂറിലധികം വാഹനങ്ങൾ സ്തംഭിച്ചു. ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനമോടിക്കുന്നവർ കുടുങ്ങിക്കിടക്കുകയും പ്രദേശത്തെ സാധാരണ ഗതാഗതം തടസപ്പെടുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
Comments (0)