
Accident in Kuwait: കുവൈത്ത്: അപകടത്തില്‍ ഇന്ത്യക്കാരുൾപ്പെടെ നാല് പേർക്ക് പരിക്ക്, വാഹനം ഓടിച്ചത് സോഷ്യൽ മീഡിയ താരം
Accident in Kuwait കുവൈത്ത് സിറ്റി: വാഹനമിടിച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പേർക്ക് പരിക്ക്. അബു ഫുത്തൈറയിലാണ് സംഭവം. കുവൈത്തിലെ പ്രമുഖ ഫാഷനിസ്റ്റയും സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസറുമായ യുവതിയാണ് വാഹനമോടിച്ചത്. യുവതിയെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ് കൂട്ടിയിടിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
Comments (0)