Posted By admin Posted On

Kuwait pravasi കുവൈത്തിൽ ജോലിചെയ്തുവന്ന 22കാരനായ പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു.

കുവൈത്ത് സിറ്റി: യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു .കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ് (22) ആണ് മരണപ്പെട്ടത് . കുവൈത്തിൽ നിന്ന് സന്ദർശന വിസയിൽ ബഹ്റൈനിലെത്തിയ ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയതായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *