നി​ർ​മാ​ണ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ​രീ​രം പൂ​ർ​ണ​മാ​യും ത​ള​ർ​ന്നു; യുഎഇയിൽ യു​വാ​വി​ന്​ നഷ്ടപരിഹാരം

UAE Accident Compensation ദുബായ്: നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ശരീരം പൂർണമായും തളർന്നുപോയ 26 വയസുകാരന് 40 ലക്ഷം ദിർഹം (ഏകദേശം ₹9.03 കോടി) നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു.…

കുവൈത്തിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെച്ചിട്ട് ദിവസങ്ങള്‍; യാത്രക്കാര്‍ ദുരിതത്തില്‍

Air India Express കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മലബാർ മേഖലയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ നിർത്തിവെച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ ഇതുവരെ…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തൃശൂർ വടക്കേക്കാട് ഐ.സി.എ വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ റഫീഖിന്‍റെ മകൻ വജീഹ് (27) ആണ് മരിച്ചത്. ദുബായിലെ…

വിമാനത്താവളങ്ങളിൽ ഇനി ബയോമെട്രിക് ഇല്ല; യാത്രക്കാർ പോകുന്നതിനുമുന്‍പ് ഫിംഗർപ്രിന്‍റിങ് പൂർത്തിയാക്കണം

Biometric at Airports കുവൈത്ത് സിറ്റി: കുവൈത്തിലെ വിമാനത്താവളങ്ങൾ, കര-നാവിക അതിർത്തികൾ എന്നിവിടങ്ങളിൽ യാത്രക്കാർ ബയോമെട്രിക് ഫിംഗർപ്രിൻ്റിങ് എടുക്കുന്നത് പൂർണമായും നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ അതിർത്തി…

‘നിയമം തെറ്റിക്കുന്ന ഏതൊരു സ്ഥാപനവും ഉടൻ അടച്ചുപൂട്ടും’; കുവൈത്തിൽ ഈ മേഖലകളില്‍ പണമിടപാട് നിരോധിച്ചു

Kuwait bans cash transactions കുവൈത്ത് സിറ്റി: രാജ്യത്തെ സ്വർണം, വിലയേറിയ ലോഹങ്ങൾ എന്നീ മേഖലകളിലെ കമ്പനികളുടെ പണമിടപാടുകൾക്ക് പൂർണ നിരോധനമേർപ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. 2025ലെ 182-ാം നമ്പർ മന്ത്രിതല…

വീണ്ടും ദുരന്തം; ആദ്യമകന്‍ മരിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മകന്‍ യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

Dubai Accident ആദ്യമകന്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ട് 11 വർഷങ്ങൾക്ക് ശേഷം, 29 കാരനായ മറ്റൊരു മകൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ഷാർജയിലെ ഈജിപ്ഷ്യൻ പ്രവാസി ദമ്പതികൾ വീണ്ടും ദുരന്തത്തിന്റെ പിടിയിലായി. ദുബായ്…

കുവൈത്തില്‍ പുതിയ സീസണ്‍ ആരംഭിച്ചു, കുട്ട നിറയെ ‘ഈ മത്സ്യം’; വില ഇങ്ങനെ

Meide fish കുവൈത്ത് സിറ്റി: കുവൈത്ത് ഉൾക്കടലിൽ (Kuwait Bay) ‘മൈദ്’ (Mullets) മത്സ്യം പിടിക്കാൻ അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി മത്സ്യമാർക്കറ്റിൽ, ‘മൈദി’ന്‍റെ വൻതോതിലുള്ള ലഭ്യതയുണ്ടായി. മത്സ്യത്തൊഴിലാളികൾ…

ദുബായ് വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം: ചെക്ക്-ഇൻ മുതൽ ബോർഡിങ് ഗേറ്റ് വരെ പാസ്‌പോർട്ടോ ഫോണോ പുറത്തെടുക്കേണ്ട

Dubai Airport ദുബായ് വഴി എമിറേറ്റ്‌സിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ചെക്ക്-ഇൻ മുതൽ ബോർഡിങ് ഗേറ്റ് വരെ പാസ്‌പോർട്ടോ ഫോണോ പുറത്തെടുക്കാതെ നടക്കാം. യാത്രക്കാരുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി…

പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം; അപേക്ഷിക്കേണ്ട തീയതി…

Norka Roots പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക വഴി 3 ലക്ഷം രൂപ വരെ ധനസഹായം. നാട്ടിൽ തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സഹകരണ…

യുഎഇയിൽ നാല് പുതിയ വിസിറ്റ് വിസാ വിഭാഗങ്ങൾ: ഈ വിഭാഗക്കാര്‍ക്ക് പ്രയോജനം

UAE New visit visa ദുബായ്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ വിദഗ്ധർ, വിനോദരംഗത്തുള്ളവർ, ഇവൻ്റ് പങ്കാളികൾ, ആഢംബരക്കപ്പലുകളിലെ സഞ്ചാരികൾ എന്നിവർക്കായി യുഎഇ നാല് പുതിയ വിസിറ്റ് വിസാ…
Join WhatsApp Group