കുവൈത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്കിങില്‍ വന്‍ വര്‍ധനവ്; ജാഗ്രതാ നിര്‍ദേശം

Kuwait Social Media Hack കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് ലക്ഷ്യമിട്ടുള്ള ഹാക്കിങ് ശ്രമങ്ങളിൽ അടുത്തിടെ വൻ വർധനവുണ്ടായതായി ദേശീയ സൈബർ സുരക്ഷാ കേന്ദ്രം മുന്നറിയിപ്പ് നൽകി.…

ശ്രദ്ധിക്കുക; ദുബായിൽ സാലിക് ടോൾ സമയക്രമത്തിലും നിരക്കിലും മാറ്റം

Salik toll timings ദുബായ്: ദുബായിൽ നടക്കുന്ന പ്രധാന കായിക പരിപാടിയായ ദുബായ് T100 ട്രയാത്‌ലോണുമായി സഹകരിച്ച്, നവംബർ 16 ഞായറാഴ്ച സാലിക് ടോൾ ഗേറ്റ് ഷെഡ്യൂളുകളിൽ താത്കാലികമായി മാറ്റം വരുത്തിയതായി…

മോശം കാലാവസ്ഥ: കുവൈത്തില്‍ വിമാനങ്ങൾ വഴിതിരിച്ചുവിടും, സമയക്രമത്തിൽ മാറ്റം വന്നേക്കാം

Kuwait Airport കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതീക്ഷിക്കുന്ന മോശം കാലാവസ്ഥയെ തുടർന്ന് കുവൈത്ത് എയർവേയ്‌സിന്റെ ചില ഇൻകമിങ് വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിടുമെന്ന് എയർലൈൻ അറിയിച്ചു. ഈ മുൻകരുതൽ നടപടി കാലാവസ്ഥ മെച്ചപ്പെട്ട്…

അപൂർവ നേട്ടം; യുഎഇയിലെ ‘ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളി’ മലയാളി

uae labor award അബുദാബി: യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ‘എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ്’ കോഴിക്കോട് സ്വദേശിക്ക്. മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവ് വിഭാഗങ്ങളിൽ ആയിരക്കണക്കിന് മത്സരാർത്ഥികളെ പിന്തള്ളി,…

diabetes challenge; പ്രമേഹത്തെ തോൽപ്പിച്ച് ദുബായിലെ രണ്ട് ഇന്ത്യൻ പ്രവാസികൾ; ചലഞ്ചിൽ 5,000 ദിർഹം വീതം സമ്മാനം

diabetes challenge; പ്രമേഹത്തെ ജീവിതശൈലിയിലൂടെ നിയന്ത്രിച്ച് മാതൃകയായി ദുബായിൽ നിന്നുള്ള രണ്ട് ഇന്ത്യൻ പ്രവാസികൾ. വാർഷിക RAK ഡയബറ്റിസ് ചലഞ്ച് 2025-ൽ മികച്ച പ്രകടനം കാഴ്ചവെച്ച കാർത്തിക് അൻപഴകൻ, സയ്യിദ ഹുമ…

Civil Aviation Committee യാത്രക്കാർ നൽകിയ പരാതി; എട്ട് ട്രാവൽ ഓഫീസുകൾക്കും ഒരു എയർലൈൻ കമ്പനിയ്ക്കുമെതിരെ നടപടിയുമായി കുവൈത്ത് സിവിൽ ഏവിയേഷൻ കമ്മിറ്റി

Civil Aviation Committe കുവൈത്ത് സിറ്റി: എയർലൈൻ കമ്പനിയ്ക്കും ട്രാവൽ ഏജൻസികൾക്കുമെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. 8 ട്രാവൽ ഏജൻസികൾക്കും ഒരു എയർലൈൻ കമ്പനിയ്ക്കും എതിരെയാണ് കുവൈത്ത് പിഴ ചുമത്തിയിരിക്കുന്നത്. യാത്രക്കാരിൽ…

Blackmail സ്‌നാപ്ചാറ്റിലൂടെ സൗഹൃദം; യുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് പ്രവാസി യുവാവ്

Blackmail ദുബായ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സ്‌നാപ്ചാറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരനായ യുവാവിനാണ്…

Agricultural Plots കാർഷിക ആവശ്യങ്ങൾക്കായി നൽകിയ ഭൂമി മറ്റ് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു; നിയമലംഘകർക്കെതിരെ നടപടിയുമായി കുവൈത്ത്

Agricultural Plots കുവൈത്ത് സിറ്റി: കാർഷിക ആവശ്യങ്ങൾക്കായി നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നടപടിയുമായി കുവൈത്ത്. നിയമ ലംഘനം നടത്തിയ ഫാമുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സുലൈബിയയിലെ നിരവധി ഫാമുകൾക്ക്…

Emirates Flight ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കമെന്ന് എമിറേറ്റ്‌സ്….

Emirates Flight ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിസംബർ മാസം വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്നതും സ്‌കൂൾ അവധി ദിനങ്ങളും പ്രമാണിച്ച് തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ചില…

Public Insult സഹപ്രവർത്തകനെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ചു; യുവാവിന് 30,000 ദിർഹം പിഴ വിധിച്ച് യുഎഇ കോടതി

Public Insult ദുബായ്: സഹപ്രവർത്തകനെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച യുവാവിന് പിഴ വിധിച്ച് യുഎഇ കോടതി. അബുദാബിയിലെ സിവിൽ കോടതിയാണ് സഹപ്രവർത്തനെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച യുവാവിന് 30,000 ദിർഹം പിഴ…
Join WhatsApp Group