കുവൈത്ത്: ഓവർടേക്ക് ചെയ്തതിന് കേസ് രജിസ്റ്റര്‍ ചെയ്തത് 500 ഓളം വാഹനങ്ങള്‍ക്കെതിരെ

Wrong Overtaking in Kuwait കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വ്യാഴാഴ്ച നടത്തിയ നിരീക്ഷണത്തിൽ തെറ്റായ ഓവർടേക്കിങ്ങിന് 578 ട്രാഫിക് ടിക്കറ്റുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് (GTD) ചുമത്തി.…

ദുര്‍ബലമായ റാങ്കിങ്, പക്ഷേ 50 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാം

visa free destinations indians ഏറ്റവും പുതിയ റാങ്കിങിൽ ഇന്ത്യൻ പാസ്‌പോർട്ടിന് ഏതാനും സ്ഥാനങ്ങൾ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. മനോഹരമായ നിരവധി ദ്വീപ്…

യുഎഇയില്‍ മഴ വീണ്ടും ശക്തമാകും; എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന

UAE Heavy Rain ദുബായ്: വേനൽക്കാലത്തിനും ശീതകാലത്തിനും ഇടയിലുള്ള സംക്രമണ കാലഘട്ടത്തിന്റെ ഭാഗമായി യുഎഇയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റില്‍ നിന്ന് 28 പേര്‍ക്ക് വ്യാജ കുവൈത്ത് പൗരത്വം; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

Kuwaiti citizenship fraud അജ്ഞാത സന്ദേശത്തിലൂടെ ലഭിച്ച വിവരം ഒരു വലിയ തട്ടിപ്പ് കേസിന് വഴി തുറന്നു. ശാസ്ത്രീയമായ ജനിതക തെളിവുകളോടെ കുവൈത്ത് അധികൃതർ ഗൾഫ് പൗരന്റെ വൻ വ്യക്തിത്വത്തട്ടിപ്പ് കേസ്…

ഈദ് അൽ ഇത്തിഹാദിന് യുഎഇ യൂണിയൻ മാർച്ച്; രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

Eid Al Etihad യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറാത്തി പൗരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ‘യൂണിയൻ മാർച്ച്’ സംഘടിപ്പിക്കുമെന്ന് യുഎഇ പ്രസിഡൻഷ്യൽ കോർട്ട് അറബിക് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. 54-ാമത് ദേശീയ ദിനം പ്രമാണിച്ച്…

സൂര്യകാന്തി വിത്തുകള്‍ നിറച്ച കുപ്പിയില്‍ സ്വര്‍ണം ഒളിപ്പിച്ചു; സംഭവം കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ

Gold Seized ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (RGIA) വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് (DRI) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, 1.8 കിലോഗ്രാം സ്വർണം പിടികൂടി. വ്യാഴാഴ്ച കുവൈത്ത്-ഹൈദരാബാദ്…

അശ്രദ്ധമായി വാഹനമോടിച്ചു, പിന്നാലെ അപകടം; യുഎഇ പോലീസ് വാഹനം പിടികൂടി

Dubai Accident ദുബായ്: അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനം ഓടിച്ച് മോട്ടോർ ബൈക്ക് യാത്രികന്റെ ജീവന് ഭീഷണിയുയർത്തിയ സംഭവത്തിൽ വാഹനം ദുബായ് പോലീസ് പിടിച്ചെടുത്തു. പോലീസ് ‘എക്‌സി’ൽ (മുന്‍പ് ട്വിറ്റർ) പങ്കുവെച്ച…

യാത്രികരെ…കുവൈത്തിലെ ഈ സ്ട്രീറ്റുകൾ ഭാഗികമായി അടച്ചിടും

Kuwait Street Closure കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ-സൂർ സ്ട്രീറ്റിന്റെയും ഗൾഫ് റോഡിന്റെയും ഒരു ഭാഗം താത്കാലികമായി അടയ്ക്കുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഷെറാട്ടൺ റൗണ്ട്എബൗട്ട് മുതൽ…

‘ഈ വിജയം സ്വപ്നം യാഥാർഥ്യമായതിന് തുല്യം’; ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കോടികള്‍ സമ്മാനം

Dubai Duty Free Millennium Millionaire ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്‌സ് ഡിയിൽ വെച്ച് നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ, ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യൻ…

കുവൈത്തിലെ ഇ-വിസ പ്ലാറ്റ്‌ഫോമിലേക്കുള്ള അപേക്ഷകളിൽ വർധനവ്, 235,000 വിസകൾക്ക് അംഗീകാരം

Kuwait eVisa Platform കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം ജൂലൈയിൽ “കുവൈത്ത് ഇ-വിസ” എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവിൽ വന്നതിനുശേഷം ഇതുവരെ ഏകദേശം 2,35,000 സന്ദർശക വിസകൾ അനുവദിച്ചതായി സുരക്ഷാ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy