malayali dies in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ പ്രവാസിയും പത്തനംതിട്ട വാഴമുറ്റം സ്വദേശിയുമായ വിനോദ് കുമാർ (52) നാട്ടിൽ മരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഏറെ കാലം കുവൈത്തിലെ ഫവാസ് എയർ കണ്ടീഷൻ കമ്പനിയിൽ ഫോർ മാൻ ആയി ജോലി ചെയ്തിരുന്നു. ഭാര്യ ജയശ്രീ, മക്കൾ അനുഗ്രഹ, അവന്തിക, സംസ്‌കാരം നാളെ നാട്ടിൽ നടക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo
			
				Home
				Uncategorized 
				കുവൈത്ത് പ്രവാസി മലയാളി നാട്ടില്‍ മരിച്ചു
			
		
		
		 
								 
								 
								 
								 
								