Smuggle Cigarette കുവൈത്ത് സിറ്റി: കുവൈത്ത് അതിർത്തിയിലൂടെ സിഗരറ്റ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് അധികൃതർ. നുവൈസീബിലാണ് സംഭവം. ഒരു കാറിന്റെ ടയറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 620 സിഗരറ്റ് പായ്ക്കറ്റുകൾ കസ്റ്റംസ് ഇൻസ്പെക്ടർമാർ കണ്ടെത്തി. എക്സ്റേ മെഷീനിലൂടെ പരിശോധിച്ചപ്പോഴാണ് ടയറുകൾക്കുള്ളിൽ അസ്വാഭാവികമായ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിരഗറ്റ് പായ്ക്കറ്റുകൾ കണ്ടെത്തിയത്. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Home
KUWAIT
Smuggle Cigarette ടയറിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ 620 സിഗരറ്റ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു
Related Posts

Sorcery കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഭാഗ്യം വരുമെന്നും വിശ്വസിപ്പിച്ച് മന്ത്രവാദം: സ്വദേശിയായ സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ
