Expats Dies Consuming Poisoned Alcohol കുവൈത്ത് സിറ്റി: വിഷമദ്യം കഴിച്ച് കുവൈത്തില്‍ 10 പ്രവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി വിവരം. അഹമ്മദി ഗവര്‍ണറേറ്ററിലാണ് സംഭവം. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq