Malayali Smoking on Flight തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് പുകവലിച്ച മലയാളി യുവാവിനെ ജീവനക്കാര്‍ പിടികൂടി. ഷാർജയിൽ നിന്നു തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ശുചിമുറിയിൽ വെച്ച് പുകവലിച്ച കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു. വലിയതുറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq
Home
kerala
വിമാനത്തില്‍ വെച്ച് പുകവലിച്ചു, പുക ഉയര്‍ന്നതിന് പിന്നാലെ അപായമണി, മലയാളി യുവാവിനെ പിടികൂടി
Related Posts

51 വര്‍ഷത്തെ പ്രവാസജീവിതം, നാട്ടുകാരുടെ പ്രിയപ്പെട്ട ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍
