
Private License Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ വമ്പന്‍ മാറ്റങ്ങള്‍. ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അതിന്റെ ഭേദഗതികളും സംബന്ധിച്ച മന്ത്രിതല പ്രമേയം നമ്പർ 81/76 ലെ…

Jazeera Airways കുവൈത്ത് സിറ്റി: ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്സ്. 14 ദിനാർ മുതലാണ് വൺ വേ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഈ നിരക്കുകളിൽ ഒരു ലക്ഷത്തോളം…

Doctors Beaten in Kuwait കുവൈത്ത് സിറ്റി: മെഡിക്കല്‍ ലീവ് ഒപ്പിടാത്തതിന് കുവൈത്തില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനം. സബാഹ് അൽ-സേലം നോർത്ത് സെന്‍ററിൽ ജോലി ചെയ്യുന്ന രണ്ട് ഡോക്ടർമാർ രാത്രി വൈകി ജോലിസ്ഥലത്ത്…

Vehicle Impoundment process കുവൈത്ത് സിറ്റി: മുതിർന്ന മുനിസിപ്പൽ മാനേജ്‌മെന്‍റിന്‍ഖെ നിർദേശപ്രകാരം, അംഘാര, മിന അബ്ദുള്ള പ്രദേശങ്ങളിലെ വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുള്ള കേന്ദ്രങ്ങളിലെ പ്രവർത്തന വേഗത വർധിപ്പിക്കുന്നതിനുള്ള പരിഹാരങ്ങളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. ലിഫ്റ്റിങ്,…

Scammer Posed As Kuwait Police കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനണെന്ന് അവകാശപ്പെട്ട് പോലീസിന്‍റെ വേഷവും ധരിച്ച് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടയാളുടെ വീഡിയോ വൈറലായി. സാൽമിയ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആളാണെന്ന്…

Pharmacies shut down in Kuwait കുവൈത്ത് സിറ്റി: ഗുരുതരമായ നിയന്ത്രണ ലംഘനങ്ങൾ നടത്തിയതിന് ഒന്നിലധികം ഗവർണറേറ്റുകളിലായി 20 ഫാർമസികൾ അടച്ചുപൂട്ടി. നിയമവിരുദ്ധമായ ഫാർമസ്യൂട്ടിക്കൽ സമ്പ്രദായങ്ങൾക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി,…

Kuwait Visa കുവൈത്ത് സിറ്റി: വിസയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ ദുരിതത്തിലായിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍. വഞ്ചനയും ചൂഷണവും താന്‍ നേരിട്ടതായി അദ്ദേഹം പറഞ്ഞു. സാധുവായ താമസാനുമതിയോ വരുമാനമോ നിയമപരമായ മാർഗമോ ഇല്ലാതെ രണ്ട്…

Kuwait Citizenship Fraud കുവൈത്ത് സിറ്റി: മറ്റൊരാളുടെ കുഞ്ഞിനെ ഉപയോഗിച്ച് പൗരത്വം നേടിയ ശ്രീലങ്കന്‍ സ്ത്രീയുടെ പൗരത്വം റദ്ദാക്കി. ഭര്‍ത്താവിനെ വഞ്ചിച്ചും വ്യാജഗര്‍ഭം അഭിനയിച്ചും മറ്റൊരാളുടെ കുഞ്ഞിനെ ഉപയോഗിച്ചുമാണ് ശ്രീലങ്കന്‍ സ്ത്രീ…

Kuwait Airport കുവൈത്ത് സിറ്റി: യാത്ര ചെയ്യുമ്പോൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോകുന്നതിന് യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങൾ സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ (സിജിസി) പ്രഖ്യാപിച്ചു. കസ്റ്റംസ് ഇൻസ്പെക്ഷൻ നടപടിക്രമ ഗൈഡ്…