
14 ദിനാർ മുതല്‍ വൺ വേ ടിക്കറ്റ്; വന്‍ ഇളവ് പ്രഖ്യാപിച്ച് കുവൈത്തിലെ പ്രമുഖ എയര്‍ലൈന്‍
Jazeera Airways കുവൈത്ത് സിറ്റി: ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്സ്. 14 ദിനാർ മുതലാണ് വൺ വേ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഈ നിരക്കുകളിൽ ഒരു ലക്ഷത്തോളം സീറ്റുകൾ ലഭ്യമാകും. ഇന്ന് (ജൂലൈ 27) മുതൽ ജൂലായ് 31 വരെയുള്ള കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്ക് ഇളവ് ഉണ്ടാകും. യാത്രാ തീയതി ഓഗസ്റ്റ് ഒന്നിനും സെപ്തംബർ 30 നും ഇടയിൽ ആയിരിക്കണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_t https://www.jazeeraairways.com/en-in
Comments (0)