Expat Accident Death Kuwait കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അഹ്മദിക്ക് സമീപം കിങ് ഫഹദ് ബിൻ അബ്ദുൾ അസീസ് റോഡിൽ (നുവൈസിബ് ദിശയിലേക്ക്) വെച്ച് ഇന്ന് പുലർച്ചെയാണ് വാഹനാപകടം നടന്നത്. കുവൈത്തി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയത്തിലെ ജീവനക്കാരനായ ഇദ്ദേഹം അപകടസമയത്ത് ഹൈവേയിൽ തന്റെ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Related Posts
New Vehicles കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ; പ്രത്യേക സജ്ജീകരണങ്ങളുള്ള 20 വാഹനങ്ങൾ സജ്ജമാക്കി കുവൈത്ത്