Posted By shehina Posted On

കുവൈറ്റിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്

കുവൈത്തിൽ കുഴി ബോംബ് സ്ഫോടനത്തെ തുടർന്ന് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അബ്ദലി മരു പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെയും എയർ ആംബുലൻസ് വഴിയാണ് ജഹ്‌റ – സബാഹ് ആശുപത്രിയിൽ എത്തിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT  ഇറാഖി അധിനിവേശ കാലത്ത് സ്ഥാപിച്ച കുഴി ബോംബുകളിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *