Posted By ashly Posted On

ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം നനെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹബീബ മന്‍സില്‍ ഹാഷിം അബൂബക്കര്‍ (58) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജഹറ ബ്രാഞ്ച് അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ കെകെഎംഎ മാഗനറ്റ് ടീം ചെയ്തുവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *