
ടാങ്കറിന്റെ ടയറിൽ കുടുങ്ങി,കുവൈത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി, ജൂലൈ 6: ഇന്ന് രാവിലെ അൽ വഫ്ര പ്രദേശത്ത് ടാങ്കർ ഡ്രൈവർ ടയറിൽ കുടുങ്ങിയ സംഭവത്തിൽ അൽ വഫ്ര സെന്ററിൽ നിന്നുള്ള കുവൈറ്റ് ഫയർഫോഴ്‌സ് സംഘങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാൻ ആയില്ല . അപകടത്തിൽ ഡ്രൈവർ മരിച്ചു. സംഭവത്തെത്തുടർന്ന്, കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ടന്നാണ് ലഭ്യമായ വിവരം .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)