Car Crash Death കുവൈത്ത് സിറ്റി: കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച വൈകുന്നേരം വഫ്ര റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. അരിഫ്ജാൻ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. അടിയന്തര രക്ഷാപ്രവർത്തകർ സംഭവസ്ഥലം സുരക്ഷിതമാക്കി. അപകടം സംബന്ധിച്ച കേസ് കൂടുതൽ അന്വേഷണത്തിനായി ഉചിതമായ അധികാരികൾക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Related Posts

Captagon pills കുവൈത്ത്: രഹസ്യ വിവരം ലഭിച്ചു, പരിശോധയില്‍ കണ്ടെയ്നറിലെ ഗ്ലാസ് പാനലിൽ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്
