Posted By ashly Posted On

Expat Malayali Dies: കുവൈത്തില്‍ നിന്ന് വന്നത് അടുത്തിടെ; പ്രവാസി മലയാളി നാട്ടിൽ മരിച്ചു

Expat Malayali Dies കുവൈത്ത് സിറ്റി: പ്രവാസി മലയാളി നാട്ടിൽ മരിച്ചു. പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) ആണ് മരിച്ചത്. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്ന ഷംസുദ്ധീൻ അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. പരേതരായ അമ്മത് ഹാജിയുടെയും കദീശ്ശയുടെയും മകനാണ്. ഭാര്യ: മർസൂന. മക്കൾ: റിൻഷിഫ, റകതാ, റോൻസാ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, റസാക്ക്, കുഞ്ഞബ്ദുല്ല, അഷ്റഫ് (ഖത്തർ), ജമാൽ (കുവൈത്ത്), ഷാഹിന (ഖത്തർ). കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *