Posted By shehina Posted On

കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു

കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് സ്വദേശി അബ്ദുൾ ജബ്ബാർ കെപി(49)യാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ 
ഭാര്യ : തസ്നി മക്കൾ : നിഹാൽ, ഫാദിൽ മുഹമ്മദ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *