Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു (42) ആണ് മരിച്ചത്. മംഗഫിലെ കെട്ടിടത്തില്‍ നിന്ന് വീണാണ് ഇയാള്‍ മരിച്ചത്. കുടുംബം കുവൈത്തിലുണ്ട്. ഭാര്യ നഴ്‌സായി ജോലി ചെയ്യുകയാണ്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ