
Domestic Worker Found Hanging; കുവൈത്തിൽ വീട്ടുജോലിക്കാരിയെ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സബാഹ് അൽ-നാസർ പ്രദേശത്താണ് സംഭവം. മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. തൊഴിലുടമ…

കുവൈറ്റ് സിറ്റി,:നിശ്ചിത സമയപരിധിക്കുള്ളിൽ കുവൈറ്റിന്റെ റെയിൽവേ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള അതോറിറ്റിയുടെ നീക്കം ആവർത്തിച്ച് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (PART) ഡയറക്ടർ ജനറൽ എഞ്ചിനീയർ ഖാലിദ് അൽ-ഒസൈമി .…

Mangaf Fire കുവൈത്ത് സിറ്റി മംഗഫില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ നരഹത്യയ്ക്ക് മൂന്ന് പ്രതികൾക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. കൗൺസിലർ അൻവർ ബസ്തകി അധ്യക്ഷനായ മിസ്‌ഡിമെനർ കോടതിയാണ് ചൊവ്വാഴ്ച തടവ് ശിക്ഷ വിധിച്ചത്.…

കുവൈത്ത് സിറ്റി: മോഷണശ്രമം പരാജയപ്പെട്ടതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത (16, 17 വയസ്) രണ്ട് കുട്ടികളെ ജഹ്റ സുരക്ഷാ അധികൃതര്‍ ജുവനൈല്‍ പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തു. ജഹ്റയിലെ ഒരു ഷോപ്പിങ് സെന്‍ററിലാണ്…

കുവൈത്ത് സിറ്റി: വില നിരീക്ഷിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി പാനല്‍ രൂപീകരിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇക്കാര്യം അറിയിച്ചത്. വിലകൾ പഠിക്കുന്നതിനും പണപ്പെരുപ്പവും വിതരണ ശൃംഖലകളും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്ര…

Sahel App കുവൈത്ത് സിറ്റി: വിദേശത്ത് പഠിക്കുന്ന സ്വാശ്രയ വിദ്യാർഥികൾക്ക് സർക്കാരിന്‍റെ “സഹേൽ” പ്ലാറ്റ്‌ഫോം വഴി സാമൂഹിക ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു പുതിയ ഡിജിറ്റൽ സേവനം ആരംഭിക്കുന്നതായി ഉന്നത വിദ്യാഭ്യാസ…

Blogger Insulting Entity കുവൈത്ത് സിറ്റി: ഭരണകക്ഷിയെ അപമാനിച്ചതിന് ബ്ലോഗര്‍ക്ക് തടവുശിക്ഷ വിധിച്ചു. ഹിസ് ഹൈനസ് അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി വെല്ലുവിളിച്ചതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന ഒരു ബ്ലോഗറെ രണ്ട്…

Malayali Expat Dies കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂർ പഴയങ്ങാടി സ്വദേശി അബൂബക്കർ സിദ്ദിഖ് എസ്.വി (52) ആണ് മരിച്ചത്. ഫഹാഹീൽ എന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ…

Malayali Woman Killed ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍. ദുബായ് കരാമയിൽ തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം…