കുവൈത്തില്‍ താപനിലയില്‍ കുറവ്; വൈദ്യുതി ലോഡില്‍ മാറ്റം

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നത്തെ താപനിലയിൽ കുറവ് രേഖപ്പെടുത്തി. ഏകദേശം 4 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്. ഇത് വൈദ്യുതി ലോഡ് കുറയുന്നതിന് കാരണമായി. ഇന്ന് 15,679 മെഗാവാട്ട് ലോഡ് കവിഞ്ഞില്ലെന്ന്…

സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മക്കൾ വിളിച്ചിട്ടും വാതിൽ തുറന്നില്ല; പ്രവാസി മലയാളി യുവതി മരിച്ച നിലയില്‍

ജുബൈൽ: സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്. സ്കൂളിൽ പോയി മടങ്ങി വീട്ടിലെത്തിയ മക്കൾ പലതവണ വിളിച്ചിട്ടും…

കുവൈത്തിലെ മംഗഫില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഇന്‍ഷുറന്‍സ് തുക കൈമാറി

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഇന്‍ഷുറന്‍സ് തുക കൈമാറി. കഴിഞ്ഞ വർഷം തൊഴിലാളി കാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 49 ജീവനക്കാരുടെ കുടുംബത്തിനാണ് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറിയത്.…

കുവൈത്തിൽ കടക്കാരുടെ തടവ് ശിക്ഷ നിയമം ഈ ‘മൂന്ന്’ വിഭാഗങ്ങളെ ഒഴിവാക്കി

കുവൈത്ത് സിറ്റി: കടക്കാരുടെ തടവ് ശിക്ഷ നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ട മൂന്ന് വിഭാഗത്തിലുള്ള വ്യക്തികളെ വ്യക്തമാക്കി നീതിന്യായ മന്ത്രാലയത്തിലെ എൻഫോഴ്‌സ്‌മെന്റ് ജനറൽ വകുപ്പ്. വിദ്യാർഥി സ്റ്റൈപ്പൻഡുകൾ, ചില പൗരന്മാർക്ക് സർക്കാർ…

Expat Attacked: മാനസിക അസ്വസ്ഥത, റീഹാബിലിറ്റേഷന്‍ സെന്‍ററിലാക്കി, കോടികള്‍ വിലയുള്ള വീടും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമം; പ്രവാസി നേരിട്ടത് ക്രൂരമര്‍ദനം

Expat Attacked കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാന്‍ പ്രവാസി യുവാവിനെ മര്‍ദിച്ച് ബന്ധുക്കള്‍. കോഴിക്കോട് നാദാപുരം വളയത്ത് പ്രവാസി യുവാവായ കുനിയന്‍റവിട സ്വദേശി കുനിയില്‍ അസ്ലമി (48) നെയാണ് തലയ്ക്ക് കല്ലുകൊണ്ട് പരിക്കേല്‍പ്പിച്ചത്.…

Kuwait Citizenship: ആശ്രിതത്വരേഖയില്‍ ചേര്‍ത്ത് കുവൈത്ത് പൗരത്വം നേടിയത് 36 കുട്ടികള്‍

Kuwait Citizenship കുവൈത്ത് സിറ്റി: രാജ്യത്ത് ആശ്രിതത്വരേഖയിലൂടെ ചേര്‍ത്ത് പൗരത്വം നേടിയത് 36 കുട്ടികളെന്ന് കണ്ടെത്തല്‍. 2016 ല്‍ ചേര്‍ത്ത 16 കുട്ടികള്‍ ജൈവശാസ്ത്രപരമായി കുവൈത്ത് പൗരന്‍റേതാണെന്ന് സമ്മതിക്കുകയും മറ്റ് 20…

Kuwait Fire: തീരാനോവ്; കുവൈത്തില്‍ നിരവധി മലയാളികളുടെ മരണത്തിനിടയാക്കിയ സംഭവം, ഒടുവില്‍…

Kuwait Fire കുവൈത്ത് സിറ്റി: തൊഴിലാളി താമസകേന്ദ്രത്തിനു തീപിടിച്ച സംഭവത്തില്‍ രണ്ട് മലയാളികള്‍ക്ക് കഠിനതടവിന് ശിക്ഷ വിധിച്ച് കോടതി. 49 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ സംഭവത്തില്‍ രണ്ട് മലയാളികളടക്കം ഒന്‍പത് പേർക്കാണ്…

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കുവൈത്ത് പൗരന്മാര്‍ക്ക് സന്തോഷ വാര്‍ത്ത

Kuwaiti Expat Workers Benefits കുവൈത്ത് സിറ്റി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കുവൈത്ത് പൗരന്മാര്‍ക്ക് സന്തോഷവാര്‍ത്ത. കുവൈത്ത്, പ്രവാസി തൊഴിലാളികൾക്ക് ഉയർന്ന സേവനാവസാന ആനുകൂല്യങ്ങൾ അംഗീകരിച്ചു. 2025/2026 സാമ്പത്തിക വർഷത്തെ പൊതു ബജറ്റിനെക്കുറിച്ചുള്ള…

Kuwait Population: അഞ്ച് ദശലക്ഷം ജനസംഖ്യ; കുവൈത്തിന്‍റെ ജനസംഖ്യയുടെ 70% പ്രവാസികള്‍

Kuwait Population കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ചുലക്ഷം ജനസംഖ്യയില്‍ 70 ശതമാനവും പ്രവാസികള്‍. ആഗോളതലത്തിൽ 128-ാമത്തെ വലിയ രാജ്യമാണ് കുവൈത്ത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ എണ്ണയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ…

Complaints About Indians in Kuwait: ഇന്ത്യക്കാരായ പ്രവാസികളെ കുറിച്ച് പരാതികളുമായി കുവൈത്ത് നിവാസികള്‍; പ്രധാനമായും ഉന്നയിച്ചത്…

Complaints About Indians in Kuwait കുവൈത്ത് സിറ്റി: ഇന്ത്യക്കാരായ പ്രവാസികളെ കുറിച്ച് പരാതി ഉയരുന്നു. കുവൈത്തിലെ ഖൈത്താന്‍ നിവാസികളാണ് പരാതികളുമായി രംഗത്തെത്തിയത്. എംപി സൗദ് അൽ-കന്ദരി അധ്യക്ഷനായ പെറ്റീഷൻസ് ആൻഡ്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy