കുവൈത്തിൽ താപനില ഉയരുന്നു; പുതിയ ശവസംസ്കാര സമയക്രമം നിശ്ചയിച്ചു

കുവൈത്ത് സിറ്റി: ശവസംസ്കാര ചടങ്ങുകൾക്കായി പുതിയ ഔദ്യോഗിക സമയങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. പകല്‍ സമയത്തെ താപനില വര്‍ധനവ് കണക്കിലെടുത്താണ് രാത്രിയില്‍ ശവസംസ്കാരം അനുവദിച്ചത്. മൂന്ന് നിശ്ചിത സമയങ്ങളിൽ ശവസംസ്കാരം അനുവദിക്കാൻ മുനിസിപ്പാലിറ്റി…

‘കുറഞ്ഞ പലിശ നിരക്കിൽ വളരെ എളുപ്പത്തില്‍ വായ്പ’; കുവൈത്തില്‍ ബാങ്ക് ലോണ്‍ തട്ടിപ്പില്‍ ഇരയായി മലയാളികള്‍

കുവൈത്ത് സിറ്റി: ബാങ്ക് വായ്പ തട്ടിപ്പില്‍ ഇരയായി നിരവധി മലയാളികൾ. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ…

കുടുംബവിസ സംബന്ധിച്ച് സുപ്രധാന നിര്‍ദേശവുമായി കുവൈത്ത്, പ്രവാസികള്‍ക്ക്…

കുവൈത്ത് സിറ്റി: ശമ്പളം ഉയർത്തി കാണിച്ച് കുടുംബവിസയില്‍ കുവൈത്തില്‍ എത്തിയ പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശം. ഒരു മാസത്തിനകം രാജ്യം വിടുകയോ അല്ലെങ്കിൽ ശമ്പള നിബന്ധന പാലിച്ചു കൊണ്ട് പദവി ശരിയാക്കുകയോ…

Electricity Consumption: കുവൈത്തിലെ ജോലി സമയത്തിൽ വ്യത്യാസം വരുത്തും, പുതിയ നീക്കങ്ങളുമായി വൈദ്യുതി മന്ത്രാലയം, വിശദാംശങ്ങൾ

Electricity Consumption കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ തീരുമാനം. പ്രവൃത്തി സമയങ്ങളില്‍ ജോലി സമയങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രാലയം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്…

കുവൈത്തിലെ 23 ആരോഗ്യ സംരക്ഷണസ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി, അടച്ചുപൂട്ടല്‍ ഉള്‍പ്പെടെ…

കുവൈത്ത് സിറ്റി: രാജ്യത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച അഞ്ച് ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെ 23 ആരോഗ്യ സംരക്ഷണസ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി കടുപ്പിക്കുന്നത്. ഈ ആരോഗ്യ…

Honey Trap: അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ, മുൻ പോലീസുകാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Honey Trap പഴനി: ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായി മുന്‍ പോലീസുകാരി. പണമിടപാട് സ്ഥാപന ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് മുൻ പോലീസുകാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. പഴനിയിലെ പണമിടപാട്…

kuwait petrolium കുവൈറ്റ് സൗദി അതിർത്തിയിൽ വൻ എണ്ണ ശേഖരണം കണ്ടത്തി

കുവൈറ്റ് സൗദി അറേബ്യയുടെയും അതിർത്തിയിലെ വഫ്ര ഫീൽഡിന് 5 കിലോമീറ്റർ വടക്കുള്ള “വാര-ബർഗൻ” മേഖലയിൽ പുതിയ എന്ന ശേഖരണം കണ്ടെത്തി. വടക്കൻ വഫ്ര (വാര ബർഗൻ-1) “വാര” റിസർവോയറിൽ നിന്നുള്ള എണ്ണയുടെ…

വ്യാജ മന്ത്രാലയ വെബ്‌സൈറ്റ് മുഖേനെ തട്ടിപ്പ്, 759 കുവൈറ്റ് ദിനാർ നഷ്ട്ടപ്പെട്ടു

കുവൈറ്റ് സിറ്റി ജഹ്‌റ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബാങ്ക് രേഖയുമായി ബന്ധപ്പെട്ടുള്ള വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറി. 41 വയസ്സുള്ള പൗരൻ വാണിജ്യ മന്ത്രാലയത്തിന്റെ…

26 അഭിഭാഷകരെ പുറത്താക്കി കുവൈത്ത്, കാരണം…

കുവൈത്ത് സിറ്റി: 26 അഭിഭാഷകരെ പുറത്താക്കി കുവൈത്ത് ബാര്‍ അസോസിയേഷന്‍. നിയമരംഗത്തെ നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്ന രജിസ്ട്രേഷൻ, തുടർച്ചാ ആവശ്യകതകളിൽ ഒന്ന് പാലിക്കാത്തതിനാണ് അഭിഭാഷകരെ പുറത്താക്കിയത്. അതേസമയം, മൂന്ന് നിയമ സ്ഥാപനങ്ങളുടെ ഫയലുകൾ…

Rare Seabirds Kuwait: വ്യത്യസ്തമായ ഇരപിടിത്തം; കുവൈത്തിൽ അപൂർവയിനം കടൽ പക്ഷികളെ കണ്ടെത്തി

Rare Seabirds Kuwait കുവൈത്ത് സിറ്റി: അപൂർവയിനം കടൽ പക്ഷികളെ കുവൈത്തിൽ കണ്ടെത്തി. കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഇവയെ കണ്ടെത്തിയത്. ഷോർട്ട് – ടെയിൽഡ് ഷിയർവാട്ടർ, പോളാർ സ്കുവ എന്നീ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy